ഏറ്റുമാനൂർ- മാടപ്പാട് റോഡിൽ കോണിക്ക ഷാപ്പിന് സമീപം അപകട വളവിനോട് ചേർന്ന് ഭാഗത്താണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. നേർക്ക് നേർ ഇടി ഒഴിവാക്കുന്നതിനായി ലോറി വെട്ടിച്ചു മാറ്റുന്നതിനിടയിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് .
ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അല്പസമയം ഗതാഗതം തടസ്സപ്പെട്ടു. ഏറ്റുമാനൂർ പോലീസ് മേൽ നടപടി സ്വീകരിച്ചു.













