ഗാസയിൽ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ
![](https://pala.vision/wp-content/uploads/2023/12/download-54.jpeg)
അന്താരാഷ്ട്ര പിന്തുണ ലഭിച്ചാലും ഇല്ലെങ്കിലും ഗാസയിൽ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ. ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ ശക്തമായി തിരിച്ചടിക്കാൻ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന യുഎൻ ജനറൽ അസംബ്ലി ഗാസയിൽ മാനുഷിക പരിഗണനകൾക്ക് പ്രാധാന്യം നൽകി എത്രയും വേഗം വെടിനിർത്തൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision