അടൽ ബിഹാരി വാജ്പേയിയെ സ്മരിച്ച് പ്രധാനമന്ത്രി

spot_img
spot_img

Date:

spot_img
spot_img

മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ അടൽ ബിഹാരി വാജ്പേയിയെ ഓർമദിനത്തിൽ അദ്ദേഹത്തെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

. ഇന്ത്യക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാൻ മുന്നിൽ നിന്ന നേതാക്കളിൽ ഒരാളായിരുന്നു അടൽജിയെന്നും 21-ാം നൂറ്റാണ്ടിന്റെ വിശാലമായ തലങ്ങളിലേക്ക് രാജ്യത്തെ എത്തിച്ചത് അദ്ദേഹമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. 2018 ആഗസ്റ്റ് 16ന് ദില്ലിയിൽ വെച്ച് അദ്ദേഹം മരണമടഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related