പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൊൻകുന്നത്തു വച്ച് ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഓട്ടോയിൽ
യാത്രചെയ്തിരുന്ന ആലപ്ര സ്വദേശി ഗോപാലകൃഷ്ണൻ നായർക്ക് ( 80 ) പരുക്കേറ്റു. ഇടുക്കി കരിമ്പൻ ഭാഗത്തു വച്ചു ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു മുളകുവള്ളി സ്വദേശിനു റാണി ബേബിക്ക് ( 38) പരുക്കേറ്റു.















