spot_img

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലീസ് സേനാ മെഡലുകൾ പ്രഖ്യാപിച്ചു

Date:

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് സേനാ മെഡലുകൾ പ്രഖ്യാപിച്ചു. വിവിധ സേനകളിലെ 1057 പേരാണ് ധീരതയ്ക്കും സേവനത്തിനുമായുള്ള പുരസ്കാരത്തിന് അർഹരായത്.കേരളത്തിൽ നിന്ന് ശശിധരൻ ശങ്കരൻ (SP) , സ്തുത്യർഹസേവനത്തിന് രാജ്പാൽ മീണ (ഐജി), ബിനു ആർ പിള്ള (എസ്പി), രവികുമാർ വിആർ (DySP), ഉജ്വൽ കുമാർ ജി (SP), ജ്യോതിഷ്

കുമാർ എസ്.എൽ (SI), സുരേഷ് ബാബു (DySP) എന്നിവരും സ്തുത്യർഹസേവനത്തിന് പുരസ്കാരത്തിന് അർഹരായി. ഫയർ സർവീസിൽനിന്ന് രാജേന്ദ്രൻ നായർ,സെബാസ്റ്റ്യൻ ജോസഫ് എന്നിവരും സുത്യർഹ സേവന പുരസ്‌കാരത്തിന് അർഹരായി. ജയിൽ സർവീസിൽനിന്ന് സുനിൽകുമാർ,മോഹൻദാസ് എം കെ എന്നിവരും രാഷ്ട്രപതിയുടെ മെഡൽ

നേടി.സ്വാതന്ത്യദിനത്തോടനുബന്ധിച്ച് 1057 ഉദ്യോഗസ്ഥര്‍ക്ക് ധീരതയ്‌ക്കും മികച്ച സേവനത്തിനുമുള്ള മെഡലുകള്‍ ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊലീസ്, ഫയർ, ഹോം ഗാർഡ്, സിവിൽ ഡിഫൻസ് എന്നീ സേനകളില്‍ നിന്നുള്ള 1057 പേര്‍ക്കാണ് മെഡലുകളുള്ളത്. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിലും പ്രകടമായ ധീരതയ്ക്ക് അർഹമായതിന്‍റെ അടിസ്ഥാനത്തിലാണ് ധീരതയ്ക്കുള്ള മെഡൽ നൽകുന്നത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related