spot_img

പിഎം ശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പറഞ്ഞവർ തന്നെ എടുത്ത് തലയിൽ വെച്ചു; യുഡിഎഫ് സർക്കാരിന്റേത് നിലപാട് മാറ്റമെന്ന് എം. സ്വരാജ്

Date:

പിഎം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. സർക്കാരിന് നിലപാട് മാറ്റമാണ്. പിഎം ശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പറയുന്നതവർ തന്നെ എടുത്ത് തലയിൽ വെച്ചെന്നും എൽഡിഎഫ് സർക്കാർ ഒരു

നയാ പൈസയും പദ്ധതിയുടെ ഭാഗമായി വാങ്ങിയിട്ടില്ലെന്നും എം സ്വരാജ് പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തി ഒരു മാസം ആകുന്നതേ ഉള്ളു. ഇതിനോടകം സർക്കാരിന്റെ ദിശ കൃത്യമായ രീതിയിൽ പുറത്തു വന്നുവെന്ന് എം.സ്വരാജ് പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേ

മാതരം പൂർണമായി ആലപിച്ചത് തന്നെ എല്ലാം വ്യക്തമാക്കി. അന്ന് ലോക്ഭവനോട് കൃത്യമായി പറയാൻ മുഖ്യമന്ത്രിക്ക് ആർജവം ഉണ്ടായില്ല. നിയമസഭയിലും ആ സ്ഥിതി കണ്ടു. സംഘപരിവാർ ഉദ്യോഗസ്ഥനെ തിരഞ്ഞു പിടിച്ചു മുഖ്യമന്ത്രി സെക്രട്ടറിയാക്കിയെന്ന് അദേഹം കുറ്റപ്പെടുത്തി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related