spot_img

നിയമസഭയിൽ ജനങ്ങൾക്ക് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാൻ അവസരമുണ്ടാകണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

spot_img

Date:

രാമപുരം: നിയമസഭയുടെ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കണമെന്നും ജനങ്ങൾക്ക് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും തങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും അവതരിപ്പിക്കാനും അവസരമുണ്ടാകണമെന്നും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളുടെ ശബ്ദത്തിന് അർഹമായ പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നതവിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റങ്ങളും സാങ്കേതികവിദ്യയുടെ അനന്തസാധ്യതകളും ഉൾക്കൊണ്ട് അക്കാദമിക മികവിന്റെയും സാങ്കേതിക മുന്നേറ്റത്തിന്റെയും പാതയിൽ മുന്നേറുന്ന കോളേജിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതാണ് നവീകരിച്ച കമ്പ്യൂട്ടർ ലാബ്. വിദ്യാർത്ഥികൾക്ക് ആധുനിക സാങ്കേതികവിദ്യയിൽ പ്രായോഗിക പരിജ്ഞാനവും നൈപുണ്യവും വളർത്തുന്നതിനും പഠന-ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പുതിയ ലാബ് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ആധുനിക പഠനസൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ വിദ്യാർത്ഥികളെ ഭാവിയിലെ തൊഴിൽസാധ്യതകൾക്കും വെല്ലുവിളികൾക്കും പ്രാപ്തരാക്കുകയാണ് കോളേജിന്റെ ലക്ഷ്യം

കോളേജ് മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്വ. ബിജു പുന്നത്താനം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, ജോബിൻ പി മാത്യു, ഡിപ്പാർട്മെന്റ് മേധാവി സുനിൽ കെ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related