spot_img

ദീപിക തീവ്ര പ്രചരണ മാസാചരണത്തിന് പാലായിൽ തുടക്കമായി; ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് തീവ്ര പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു

spot_img

Date:

ദീപിക തീവ്ര പ്രചരണ മാസാചരണത്തിന് പാലായിൽ തുടക്കമായി

ദീപിക പത്രത്തിന്റെ മൂല്യങ്ങൾ ഒരു തലമുറയ്ക്കും മറക്കാൻ സാധിക്കില്ല : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

പ്രവിത്താനം: ദീപിക തീവ്ര പ്രചരണ മാസാചരണത്തിന്റെ പാലാ രൂപതാതല ഉദ്ഘാടനം രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. പ്രവിത്താനം ഫൊറോന പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ കൈക്കാരന്മാരായ സാബു സിറിയക് കദളിയിൽ, ജോയി മാത്യു ചന്ദ്രൻ എന്നിവർക്ക് പത്രത്തിന്റെ കോപ്പി നൽകിയാണ് ബിഷപ്പ് ഉദ്ഘാടനം നിർവഹിച്ചത്.

പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ഡോ. ജോസഫ് തടത്തിൽ, ഫൊറോന വികാരി ഫാ. ജോർജ് വേളൂപറമ്പിൽ, എ.കെ.സി.സി. ഡയറക്ടർ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജനറൽ സർക്കുലേഷൻ മാനേജർ ഫാ. ജോർജ് മാന്തുരുത്തിയിൽ, പ്രവിത്താനം അസിസ്റ്റന്റ് വികാരിമാരായ ഫാ. ആന്റണി കൊല്ലിയിൽ, ഫാ. സെബാസ്റ്റ്യൻ കടുപ്പിൽ, ലീഗൽ അഡ്വൈസർ ഫാ. ആൽബിൻ ഏറ്റുമാനൂർക്കാരൻ, ഡി.സി.എം.എസ്. ഡയറക്ടർ ഫാ. തോമസ് കിഴക്കേ കൊല്ലിത്താനം, എസ്.എം.വൈ.എം. ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ഫാമിലി അപ്പോസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാത്യു കാടൻകാവിൽ, ഫാ. സിറിയക് ചന്ദ്രൻകുന്നേൽ എന്നിവർ പങ്കെടുത്തു.

ഡി.എഫ്.സി. രൂപത ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം, പ്രസിഡന്റ് ജയ്സൺ ജോസഫ്, സെക്രട്ടറി വി.ടി. ജോസഫ്, ഫൊറോന പ്രസിഡന്റ് സാബു സിറിയക് കദളിയിൽ, സംസ്ഥാന പ്രസിഡന്റ് പ്രൊഫ. സണ്ണി സഖറിയാസ്, മുൻ വനിതാ വിഭാഗം പ്രസിഡന്റ് ജാൻസി ജോസഫ്, സെക്രട്ടറി ആലീസ് തോമസ്, ഫൊറോന ഭാരവാഹികളായ ജോയി മൈക്കിൾ ചന്ദ്രൻകുന്നേൽ, ഷിബു ഐപ്പൻ പറമ്പിൽകുന്നേൽ, ജിസ്മോൻ തുടിയംപ്ലാക്കൽ, ടോമി വാളിപ്ലാക്കൽ, ഡെയ്സി കണ്ടത്തിങ്കര, ടെസ്സി അലക്സ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related