spot_img

പാലാ ടൗൺ കുരിശുപള്ളിയിൽ ജൂബിലി തിരുനാളിന് ഡിസംബർ ഒന്നിന് കൊടിയേറും; പ്രധാന തിരുനാൾ ദിനങ്ങൾ ഡിസംബർ ഏഴ്, എട്ട് തീയതികളിൽ

spot_img

Date:

പാലാ: പാലാ ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിന് ഡിസംബർ ഒന്നിന് കൊടിയേറും. പ്രധാന തിരുനാൾ ദിനങ്ങളായ ഡിസംബർ ഏഴ്, എട്ട് തീയതികളിൽ വിപുലമായ തിരുക്കർമ്മങ്ങളും പ്രദക്ഷിണങ്ങളും നടക്കും.

ഡിസംബർ ഏഴിന് മരിയൻ റാലിയും സംയുക്ത പ്രദക്ഷിണവും

ഡിസംബർ ഏഴിന് രാവിലെ 7.30-ന് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും. തുടർന്ന് രാവിലെ എട്ടിന് പാലാ സെന്റ് മേരീസ് സ്കൂൾ വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം സംവഹിച്ചുള്ള മരിയൻ റാലി നടക്കും. വൈകുന്നേരം ആറിന് പാലാ കത്തീഡ്രലിൽ നിന്നും ളാലം പുത്തൻപള്ളിയിൽ നിന്നും പുറപ്പെടുന്ന പ്രദക്ഷിണങ്ങൾ കൊട്ടാരമറ്റം സാൻതോം പന്തലിൽ എത്തിച്ചേർന്ന് ഒറ്റ പ്രദക്ഷിണമായി പ്രധാന വീഥിയിലൂടെ ജൂബിലി പന്തലിൽ പ്രവേശിക്കും.

ഡിസംബർ എട്ടിന് പ്രധാന തിരുനാൾ

പ്രധാന തിരുനാൾ ദിനമായ ഡിസംബർ എട്ടിന് രാവിലെ 6.30-ന് വിശുദ്ധ കുർബാനയും ഒൻപതിന് പ്രസുദേന്തി സമർപ്പണവും നടക്കും. രാവിലെ 10-ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമ്മികത്വം വഹിച്ച് സന്ദേശം നൽകും. കത്തീഡ്രൽ പള്ളി വികാരി ഫാ. ജോസഫ് മലേപ്പറമ്പിൽ, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, ളാലം പുത്തൻപള്ളി വികാരി ഫാ. ജോർജ് മൂലേച്ചാലിൽ എന്നിവർ സഹകാർമ്മികരാകും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related