spot_img

പ്രഭാത വാർത്തകൾ 2026 നവംബർ 26

spot_img

Date:

📰👉 മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ട് എ ഗ്രൂപ്പ്. പാര്‍ട്ടിയിലും സര്‍ക്കാരിലും കടുത്ത അവഗണന നേരിടുന്നുവെന്നും നിലവിലെ പോക്ക് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് നേതാക്കള്‍ ന്യൂദല്‍ഹിയിലെത്തി പാര്‍ട്ടിഅധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ കണ്ട് പരാതിപ്പെട്ടത്.

📰👉 ലോ​​​​ക ദ​​​​രി​​​​ദ്ര​​​​ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​ത്യേ​​​​ക വി​​​​രു​​​​ന്നി​​​​ൽ 1,300ഓ​​​​ളം നി​​​​രാ​​​​ലം​​​​ബ​​​​ർ​​​​ക്കൊ​​​​പ്പം ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണം പ​​​​ങ്കി​​​​ട്ടു ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

📰👉 അ​​​മേ​​​രി​​​ക്ക​​​യ്ക്ക് പു​​​റ​​​ത്ത് എ​​​ഐ ഡാ​​​റ്റാ സെ​​​ന്‍റ​​​റു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന യു​​​എ​​​സ് ടെ​​​ക്നോ​​​ള​​​ജി ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് വ​​​ൻ നി​​​കു​​​തി ചു​​​മ​​​ത്തു​​​മെ​​​ന്ന ഭീ​​​ഷ​​​ണി​​​യു​​​മാ​​​യി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണാ​​​ൾ​​​ഡ് ട്രം​​​പ് രം​​​ഗ​​​ത്ത്.

📰👉 സംസ്‌കൃത സര്‍വകലാശാലയില്‍ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കിയതില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. 2024-25 കാലത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളിലാണ് അന്വേഷണം

📰👉 ഭീകരവാദത്തിനെതിരെ തെളിവ് നൽകിയാൽ നടപടിയുണ്ടാകുമെന്ന് ഇന്ത്യയിലെത്തിയ പാക് മന്ത്രി മുസാദിക് മസൂദ് മാലിക്. പരസ്പര പ്രകോപനമല്ല വേണ്ടതെന്നും ശാശ്വത പരിഹാരമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

📰👉 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡിയുടെ Ti7 SUV വിൽക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തി ഡച്ച് കോടതി.

📰👉 ചിപ്പുകളുടെ വില കുത്തനെ ഉയർന്നതോടെ ഈ വർഷാവസാനത്തോടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളുടെ വിലയിൽ 30 ശതമാനത്തിലധികം വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിപണി ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റ് റിസർച്ച്

📰👉 ബം​ഗ്ല​ദേ​ശി​ലെ ന​രാ​യി​ൽ ജി​ല്ല​യി​ലു​ണ്ടാ​യ രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളി​ൽ അ​വാ​മി ലീ​ഗ് നേ​താ​ക്ക​ളു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ​യും മു​പ്പ​തോ​ളം വീ​ടു​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ബ​ന്ദ​ർ​ച​ർ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

📰👉 അമേരിക്ക-ഉത്തരകൊറിയ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളോട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്രതികരിച്ചില്ലെന്ന് റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

📰👉 പസഫിക് സമുദ്രത്തിൽ ശക്തിപ്രാപിക്കുന്ന എൽ നീനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തീരദേശ മേഖലകളിലും ആശങ്ക വർധിക്കുന്നു. കാലിഫോർണിയൻ തീരങ്ങളിൽ 50 അടിവരെ ഉയരമുള്ള കൂറ്റൻ തിരമാലകളും തീരദേശ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്ത്യൻ തീരങ്ങളിലും സമാനമായ പ്രതിഭാസങ്ങൾ ഉണ്ടാകുമോയെന്ന ആശങ്ക ശക്തമാകുന്നത്. 

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related