spot_img
spot_img

സസ്പെൻഷനിലുള്ള പോലീസ് ഉദ്യോഗസ്ഥന് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം; ഇടുക്കി എസ്.പിയിൽ നിന്ന് അടിയന്തര വിശദീകരണം തേടും

Date:

ഔദ്യോഗിക വാഹനത്തിലിരുന്ന് മദ്യപിച്ച സംഭവത്തിൽ സർവീസിൽ നിന്ന് സസ്പെൻഷനിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥന് ഇൻസ്പെക്ടറായി പ്രൊമോഷൻ നൽകിയതിൽ ഗുരുതര വീഴ്ച. ഇടുക്കി കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ മുൻ എസ്.ഐ ആയിരുന്ന എൻ.എസ്. റോയിക്കാണ് അച്ചടക്ക നടപടി നേരിടുന്നതിനിടെ സ്ഥാനക്കയറ്റം ലഭിച്ചത്.

പോലീസ് വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സ്ഥാനക്കയറ്റ പട്ടികയിൽ 43-ാം പേരുകാരനായാണ് റോയി ഇടംപിടിച്ചത്. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികളോ സസ്പെൻഷനോ നിലവിലില്ലെന്ന് കാണിച്ച് ഇടുക്കി ജില്ലാ പോലീസ് മേധാവി (SP) നൽകിയ തെറ്റായ

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ക്രമക്കേട് നടന്നത്. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി (DGP) കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ഇടുക്കി എസ്.പിയിൽ നിന്ന് അടിയന്തര വിശദീകരണം തേടാൻ നിർദേശിക്കുകയും ചെയ്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related