spot_img

കാസർഗോഡ് – മംഗളൂരു റൂട്ടിൽ കെഎസ്ആർടിസി ബസിൽ തിരക്ക് രൂക്ഷം

spot_img

Date:

 KSRTC പ്രിയദർശിനി ബസിൽ യാത്രക്കാരെ കുത്തിനിറച്ച് അപകട യാത്ര. കാസർഗോഡ് – മംഗളൂരു റൂട്ടിലാണ് അപകടയാത്ര നടന്നത്. വാതിൽപടിയിലും യാത്രക്കാർ നിറഞ്ഞിരുന്നു. റൂട്ടിൽ കൂടുതൽ ബസുകൾ അനുവദിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഈ റൂട്ടിൽ പരിമിതമായ സർവീസ് മാത്രമാണ് ഉള്ളത്.

യാത്രക്കാരുടെ എണ്ണം കൂടുമ്പോൾ അതനുസരിച്ച് സർവീസ് കൂട്ടാൻ അധികൃതർ തയാറാകാത്തതാണ് നിലവിലുള്ള പ്രതിസന്ധിക്ക് കാരണം. മംഗലാപുരത്തേക്ക് ആശുപത്രിയിലും മറ്റ് വിദ്യഭ്യാസ ആവശ്യങ്ങൾക്കുമായി നിരവധിയാളുകളാണ് കാസർഗോഡ് നിന്നും ഈ KSRTC ബസുകളെ ആശ്രയിച്ച് മുന്നോട്ട് പോകുന്നത്. 120 പേരോളമാണ് ഈ റൂട്ടിലുള്ള ബസുകളിൽ കയറുന്നത്.

അതേസമയം കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്ക് നാളെ 100 ദിവസം പൂർത്തിയാകും.പ്രിയദർശിനി പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു. നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. ഈ രീതിയിൽ തന്നെ പദ്ധതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

നാളെ 93 ഡിപ്പോകളിലും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പദ്ധതി ഓരോ ദിവസവും മെച്ചപ്പെട്ട് മുന്നോട്ടു പോവുകയാണ്. എല്ലാദിവസവും 10 ലക്ഷം സ്ത്രീകളാണ് കെഎസ്ആർടിസി ബസ്സിൽ കയറുന്നത്. ഇതിന്റെ പേരിൽ പുരുഷന്മാർ കയറാതിരിക്കുന്നില്ല. പുരുഷ യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

ഓർഡിനറി ബസ്സുകളിൽ തന്നെ പ്രിയദർശിനി തുടരും. ഏകദേശം 67 ശതമാനവും പ്രിയദർശിനിയാണ്. സർക്കാരിൻറെ നല്ല പിന്തുണയുണ്ട്. ട്രക്കുകൾ ഞങ്ങൾ വാടകയ്ക്ക് എടുക്കുന്നു. 5 ട്രക്കുകളാണ് ചോദിച്ചിട്ടുള്ളത്. ടെൻഡർ നടപടികൾ പൂർത്തിയായി. നൂറ് കണക്കിന് ട്രക്കുകൾ ഉള്ള വലിയ കാർഗോ ഹാൻഡലർ ആയി കെഎസ്ആർടിസിയെ മാറ്റുമെന്നും സി പി ജോൺ വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related