ദളിതരുടെ മുടി വെട്ടാൻ വിസമ്മതിച്ച ബാർബർ ഷോപ്പ് ഉടമയേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ധർമപുരി കീരൈപ്പട്ടി സ്വദേശികളായ ചിന്നയ്യൻ (56) മകൻ യോഗേശ്വർ (26) എന്നിവരാണ് അറസ്റ്റിലായത്.
ഇത് വീഡിയോയിൽ പകർത്തി ശനിയാഴ്ച വൈകീട്ട് ഹരൂർ പൊലീസിൽ പരാതി നൽകി. തുടർന്നാണ് പൊലീസ് നടപടി. ദളിത് കോളനിയിൽ താമസിക്കുന്ന യുവാവിന്റെ ജാതി ചൂണ്ടിക്കാട്ടി മുടിവെട്ടാൻ വിസമ്മതിക്കുകയായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision