റേഷൻ ഭക്ഷ്യധാന്യ ട്രാൻസ്പോർട്ടേഷൻ സേവനം നിർത്തിവെച്ച് കരാറുകാർ

Date:

സംസ്ഥാനത്തെ റേഷൻ ഭക്ഷ്യധാന്യ ട്രാൻസ്പോർട്ടേഷൻ സേവനം നിർത്തിവെച്ച് കരാറുകാർ. സർക്കാരിൽ നിന്ന് കുടിശിക ലഭിക്കാത്തതാണ് കാരണമായി പറയുന്നത്. നാളെ മുതൽ ട്രാൻസ്പോർട്ടേഷൻ പൂർണമായി നിർത്തിവെക്കാനാണ് തീരുമാനം. ഇത് സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെടാൻ കാരണമാകും. പലതവണ സപ്ലൈകോയെ ബന്ധപ്പെട്ടെങ്കിലും ഫലമില്ലാതിരുന്നതാണ് സേവനം നിർത്തിവെക്കാൻ കാരണം. 100 കോടിയോളം രൂപയുടെ കുടിശികയുണ്ടെന്ന് കരാറുകാർ പറയുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

https://pala.vision/adhar-card-refresh%7C

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കേരളാ ഗ്രോ ജില്ലാ സ്‌റ്റോർ പാലായിൽ ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ് നിർവ്വഹിക്കും

പാലാ: കൃഷിയിലേക്കുംകാർഷിക സംരംഭങ്ങളിലേക്കും കൂടുതൽ പേരെ ആകർഷിക്കുവാനും കർഷകർക്ക് അനുകൂലമായ വിപണന...

 ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ദോഹ സന്ദർശിക്കുന്നു

കഴിഞ്ഞ ഒരു വർഷമായി ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ അമേരിക്കൻ സ്റ്റേറ്റ്...

കുട്ടികൾക്ക് മനോഹരമായ തമിഴ് പേരുകൾ നൽകണമെന്ന്  തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ

കുട്ടികൾക്ക് മനോഹരമായ തമിഴ് പേരുകൾ നൽകണമെന്ന് മാതാപിതാക്കളോട് അഭ്യർത്ഥിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി...

ഝാർഖണ്ഡിൽ സിപിഐയും സിപിഐഎമ്മും ഒറ്റയ്ക്ക് മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകേണ്ടെന്ന് ഇരുപാർട്ടികളും തീരുമാനിച്ചു. സിപിഐ 15...