spot_img

വിദ്യാഭ്യാസ മന്ത്രി ഇടപെട്ടിട്ടും പരിഹാരമില്ല; ഓണക്കാലത്തും ശമ്പളമില്ലാതെ ഡയറ്റ് ജീവനക്കാർ പട്ടിണിയിൽ

Date:

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ (DIET) ഡയറ്റിൽ മാസങ്ങളായി തുടരുന്ന ശമ്പള കുടിശ്ശികയിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഇടപെട്ടിട്ടും പ്രതിസന്ധിക്ക് പരിഹാരമായില്ല. സമഗ്ര ശിക്ഷാ കേരളം (SSK) ഫണ്ട് ലഭിക്കാത്തതാണ് തിരുവനന്തപുരം ഡയറ്റിലെ ജീവനക്കാരെ ദുരിതത്തിലാക്കിയത്. ഓണക്കാലമെത്തിയിട്ടും കഴിഞ്ഞ നാല് മാസമായി ശമ്പളം ലഭിക്കാതെ മുന്നൂറോളം ജീവനക്കാരാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്.

ഡയറ്റ് ജീവനക്കാരുടെ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഏതുതരം ജീവനക്കാരാണ് പ്രതിസന്ധി നേരിടുന്നതെന്ന് പരിശോധിച്ച് പരിഹാരം കാണുമെന്നുമാണ് മുമ്പ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കിയിരുന്നത്. ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാർക്ക് പ്രശ്നമുണ്ടാകില്ലെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നെങ്കിലും, ഡെപ്യൂട്ടേഷൻ ജീവനക്കാർ അടക്കം നിലവിൽ വേതനം ലഭിക്കാതെ പട്ടിണിയിലാണ്. വിഷയം അടിയന്തരമായി പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related