spot_img

വാഴ കർഷക കൂട്ടായ്മയുമായി പി.എസ്. ഡബ്ലിയു .എസ് .

Date:

പാലാ: രൂപതയുടെ കർഷക ബാങ്ക് പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വിവിധ കൃഷി മേഖലയിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നു. ഏത്തക്കായ്ക്കും ചെറുപഴങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പാദനവും ന്യായവിലയും ഉറപ്പുവരുത്താനാകും വിധം സമഗ്രമായ പദ്ധതി വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ

ഘട്ടത്തിൽ വാഴ കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നത്. ഗുണമേന്മയുള്ള വിത്തുകളും വളങ്ങളും കീടനാശിനികളും യഥാസമയം കർഷകർക്ക് ലഭ്യമാക്കി പന്ത്രണ്ടു മാസവും വിളവെടുക്കാൻ കഴിയുന്ന വിധം സമഗ്രവും സുസ്ഥിരവുമായ പദ്ധതിയാണ് ലക്ഷ്യം വെക്കുന്നത്. കൂട്ടായ്മയിൽ അംഗങ്ങളാകുന്ന കർഷകരുമായി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ കൊടുക്കൽ വാങ്ങൽ നടത്താനും

രൂപതയുടെ ആഭിമുഖ്യത്തിലുള്ള പാലാ സാൻതോം ഫുഡ് ഫാക്ടറിയിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുണ്ടാക്കി “പാലനോവ” ബ്രാന്റിൽ ആഭ്യന്തര, വിദേശവിപണിയിലെത്തിക്കാനുമാണ് ലക്ഷ്യം വെക്കുന്നത്. വാഴ കർഷക കൂട്ടായ്മയിൽ പങ്കുചേരുന്നവരുടെ സമ്മേളനം ചേർന്ന് ഭാവി പരിപാടികൾ വിശദീകരിക്കുന്നതാണ്. രൂപതയുടെ കർഷക മുന്നേറ്റ പ്രവർത്തനങ്ങളുടെ ഭാഗമായി വാഴ കർഷക കൂട്ടായ്മയിൽ അംഗങ്ങളാകാനാഗ്രഹിക്കുന്നവർ ബന്ധപ്പെടുക. 9961668240. 9074556721.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related