spot_img
spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 06

spot_img
spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 06

Date:

👉📰 നേപ്പാൾ മിന്നൽ പ്രളയത്തിൽ തുരങ്കത്തിൽ കുടുങ്ങിയ ഒരാളെ കൂടി രക്ഷപ്പെടുത്തി. ചൈനീസ് പൗരനെയാണ് 11 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയത്. അപ്പർ ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിനുള്ളിൽ നിന്നാണ് ഇയാളെ പുറത്തെത്തിച്ചത്

👉📰 ബി​​​ഹാ​​​റി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ന​​​ദി​​​ക​​​ൾ ക​​​ര​​​ക​​​വി​​​ഞ്ഞ​​​തോ​​​ടെ 11 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി പ​​​ത്തു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ർ ദു​​​രി​​​ത​​​ത്തി​​​ൽ. വീ​​​ടു​​​ക​​​ളും റോ​​​ഡു​​​ക​​​ളും വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യി വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യി

👉📰 നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ടെന്നും നേപ്പാൾ സർക്കാരുമായും വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യയിലെ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ വെള്ളിയാഴ്ച പറഞ്ഞു

👉📰 ഇ​റാ​നി​ലെ പ്ര​ധാ​ന എ​ണ്ണ​ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യ ഖാ​ർ​ഗ് ദ്വീ​പി​നു സ​മീ​പം ന​ങ്കൂ​ര​മി​ട്ടി​രു​ന്ന എ​ണ്ണ​ടാ​ങ്ക​റി​നു നേ​ർ​ക്ക് അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണം. നാ​ലു മി​സൈ​ലു​ക​ൾ ക​പ്പ​ലി​ൽ പ​തി​ച്ച​താ​യി ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

👉📰 മെ​​​​സി​​​​യെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പ​​​​ക്ക​​​​ലു​​​​ള്ള രേ​​​​ഖ​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​ല്‍ ഈ ​​​​ഇ​​​​ട​​​​പാ​​​​ടു​​​​സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​ക ക്ര​​​​യ​​​​വി​​​​ക്ര​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​രു വ്യ​​​​ക്ത​​​​ത​​​​യു​​​​മി​​​​ല്ലെ​​​​ന്നു റി​​​​പ്പോ​​​​ര്‍​ട്ട്

👉📰 കയ്പമംഗലം പനമ്പിക്കുന്നിൽ ദേശീയപാത 66-ൽ നിർത്തിയിട്ടിരുന്ന ലോറിയിലിൽ കാറിടിച്ച് എട്ടുപേർ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ പിടിയിൽ. പുണെ സ്വദേശിയായ ദൂക്കാറാം കംപ്ലയാണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ അപകടം നടന്നയുടനെ ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. 

👉📰 സം​​​സ്ഥാ​​​ന​​​ത്ത് തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം ദു​​​ർ​​​ബ​​​ല​​​മാ​​​യ​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. വേ​​​ണ്ട​​​ത്ര മ​​​ഴ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സം​​​സ്ഥാ​​​നം ക​​​ടു​​​ത്ത ചൂ​​​ടി​​​ലേ​​​ക്കും വ​​​ര​​​ണ്ട കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്കും നീ​​​ങ്ങു​​​ന്ന​​​താ​​​യാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്ര​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

👉📰 യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യൻ സൈന്യം നടത്തുന്ന വ്യോമാക്രമണങ്ങൾ അടുത്ത മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക നയതന്ത്ര പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും മോസ്കോയിൽ വിമാനമിറങ്ങിയതിന് പിന്നാലെയാണ് റഷ്യഉത്തരവിറക്കിയത്

👉📰 ക​​​​ൽ​​​​ക്ക​​​​രി ശേ​​​​ഖ​​​​രം ക്ര​​​​മാ​​​​തീ​​​​ത​​​​മാ​​​​യി കു​​​​റ​​​​യു​​​​ന്ന​​​​ത് താ​​​​പ​​​​വൈ​​​​ദ്യു​​​​ത നി​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ​​​​യും രാ​​​​ജ്യ​​​​ത്തെ ഊ​​​​ർ​​​​ജ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തെ​​​​യും ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കു​​​​ന്നു നി​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​കെ 28.2 ദ​​​​ശ​​​​ല​​​​ക്ഷം ട​​​​ൺ ക​​​​ൽ​​​​ക്ക​​​​രി മാ​​​​ത്ര​​​​മാ​​​​ണ് ശേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്. സാ​​​​ധാ​​​​ര​​​​ണ​​​​നി​​​​ല​​​​യി​​​​ൽ സം​​​​ഭ​​​​രി​​​​ക്കേ​​​​ണ്ട​​​​തി​​​​ന്‍റെ 48 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണി​​​​ത്.

👉📰 വിദ്യാര്‍ത്ഥികളിലെ ലഹരിമരുന്ന് ആസക്തിയിലും അമിത സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിലും അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടികളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങള്‍ ശ്രദ്ധിക്കുകയും കാരണം കണ്ടെത്തി അവരെ ആ ശീലത്തില്‍ നിന്ന് മറികടക്കാന്‍ സഹായിക്കുകയും വേണം

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related