spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 09

spot_img

Date:

👉📰 വി​​​ദേ​​​ശസം​​​ഭാ​​​വ​​​നാ നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി ബി​​​ല്ല് (എ​​​ഫ്സി​​​ആ​​​ർ​​​എ) സം​​​ബ​​​ന്ധി​​​ച്ച ത​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ 12ന് ​​​ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്ക മെ​​​ത്രാ​​​ൻ സ​​​മി​​​തി (സി​​​ബി​​​സി​​​ഐ) സം​​​യു​​​ക്ത പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി (ജെ​​​പി​​​സി) മു​​​ന്പാ​​​കെ സ​​​മ​​​ർ​​​പ്പി​​​ക്കും.

👉📰 മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ച്ച് ക​​​ളി​​​പ്പി​​​ക്കാ​​​മെ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ത്തി​​​യ സാ​​​ന്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പി​​​ൽ മു​​​ൻ കാ​​​യി​​​കമ​​​ന്ത്രി വി. ​​​അ​​​ബ്ദു റ​​​ഹ‌്മാ​​​നെ പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കേ​​​സെ​​​ടു​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​നു​​​മ​​​തി തേ​​​ടും.

👉📰 1950-ന് ശേഷമുള്ള ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസങ്ങളിലൊന്നാണ് 2026 ലെ തെന്നും, മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഇത് കൂടുതൽ വർദ്ധിപ്പിക്കുമെന്നും ഐക്യരാഷ്ട്രസഭയുടെ പ്രകൃതി-കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെറ്റിയറോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യൂ.എം.ഓ.) വ്യക്തമാക്കി

👉📰 ക​​​​ട​​​​ലി​​​​ല്‍ മു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന എം​​​​എ​​​​സ്‌​​​​സി എ​​​​ല്‍​സ 3 ക​​​​പ്പ​​​​ലി​​​​ലെ ക​​​​ണ്ടെ​​​​യ്‌​​​​ന​​​​റി​​​​നു​​​​ള്ളി​​​​ലെ വ​​​​സ്തു​​​​ക്ക​​​​ളു​​​​ണ്ടാ​​​​ക്കു​​​​ന്ന അ​​​​പ​​​​ക​​​​ട​​​ഭീ​​​​ഷ​​​​ണി സം​​​​ബ​​​​ന്ധി​​​​ച്ചു പ​​​​ഠി​​​​ക്കാ​​​​നു​​​​ള്ള മ​​​​ള്‍​ട്ടീ​​​​ബീം സ​​​​ര്‍​വേ​​​​യു​​​​ടെ ചെ​​​​ല​​​​വ് ക​​​​പ്പ​​​​ല്‍ ക​​​​മ്പ​​​​നി വ​​​​ഹി​​​​ക്കും.

👉📰 ലോകത്തിലെ ആദ്യ പ്രവർത്തനക്ഷമമായ ന്യൂക്ലിയർ ക്ലോക്ക് നിർമിച്ച് ഓസ്ട്രിയയിലെയും ചൈനയിലെയും ശാസ്ത്രജ്ഞർ. സമയ കൃത്യതയിൽ ഒരു പുതിയ അധ്യായം തുറക്കുന്നതാണ് മുന്നേറ്റം

👉📰 ഹൂ​​​തി വ്യോ​​​മാ​​​ക്ര​​​മ​​​ണം നേ​​​രി​​​ടു​​​ന്ന സൗ​​​ദി​​​യി​​​ൽ സി​​​റി​​​യ​​​ൻ സേ​​​ന​​​യെ വി​​​ന്യ​​​സി​​​ക്കാ​​​ൻ ആ​​​ലോ​​​ച​​​ന. സി​​​റി​​​യ ഇ​​​തി​​​നു ത​​​യാ​​​റാ​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വൃ​​​ത്ത​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ച​​​ത് ഇ​​​തി​​​നി​​​ടെ, സൗ​​​ദി​​​യി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളും എ​​​ണ്ണവ്യ​​​വ​​​സാ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളും ല​​​ക്ഷ്യ​​​മി​​​ട്ട് ഹൂ​​​തി ആ​​ക്ര​​മ​​​ണം തു​​​ട​​​രു​​​ന്നു​​​ണ്ട്. റി​​​യാ​​​ദി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വ​​​ലി​​​യ സ്ഫോ​​​ട​​​നശ​​​ബ്ദ​​​ങ്ങ​​​ളു​​​ണ്ടാ​​​യി.

👉📰 മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷ​ പ്ര​​​​തി​​​​ഷേ​​​​ധം രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ എ​​​ൻ​​​ഡി​​​എ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ അ​​​​മ​​​​ർ​​​​ഷം ​പു​​​ക​​​യു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​ഷ​​​​നെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ബി​​​ജെ​​​പി മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​തു​​​​വ​​​​രെ രം​​​​ഗ​​​​ത്തു​​​​ വ​​​​ന്ന​​​​ത്

👉📰 കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും. ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും. മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം വരും. കേരളത്തിൽനിന്നുള്ള തീവണ്ടികൾ നിലവിലുള്ളതിനേക്കാൾ ’വൈകി’ ഓടും.

👉📰 ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും നവംബർ മൂന്നിന് നടക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് ഇറാന് നേരെ സൈനിക നീക്കം ഉണ്ടാകില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

👉📰 യു.പി.ഐ.യിൽ 2000 രൂപയ്ക്കു മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് ഫീസ് (എം.ഡി.ആർ.) നടപ്പാക്കുന്നത് നീട്ടിവെക്കാൻ ആലോചന. യു.പി.ഐ. സംവിധാനം നിയന്ത്രിക്കുന്ന നാഷണൽ പെയ്‌മന്റ് കോർപ്പറേഷൻ (എൻ.പി.സി.ഐ.) ഇക്കാര്യം പരിഗണിക്കുന്നതായാണ് വിവരം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related