spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 03

spot_img

Date:

👉📰 ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട അ​​ർ​​ഹ​​രാ​​യ വോ​​ട്ട​​ർ​​മാ​​രെ പട്ടികയിൽ ഉൾപ്പെടുത്തുന്ന​​തി​​നാ​​യി പ്ര​​ത്യേ​​ക പ​​രി​​ശോ​​ധ​​നാ​യ​​ജ്ഞം ന​​ട​​ത്താ​​ൻ ക​​മ്മി​​ഷ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി. എ​​സ്‌​ഐ​ആ​​ർ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​യ കേ​​ര​​ള​​മു​​ൾ​​പ്പ​​ടെ​​യു​​ള്ള 20 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​യും കേ​​ന്ദ്ര​​ഭ​​ര​​ണ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​യും ചീ​​ഫ് ഇ​​ല​​ക്‌​ട​​റ​​ൽ ഓ​​ഫീ​​സ​​ർ​​മാ​​ർ​​ക്കാ​​ണ് ഈ ​​നി​​ർ​​ദേ​​ശം ല​​ഭി​​ച്ച​​ത്.

👉📰 ല​ക്ഷ​ദ്വീ​പ് തീ​ര​ത്തി​ന​ടു​ത്ത് അ​റ​ബി​ക്ക​ട​ലി​ൽ ഇ​റാ​ൻ ബോ​ട്ടി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ല​ഹ​രി​മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ബോ​ട്ട് ത​മി​ഴ്നാ​ട്ടി​ലെ​ത്തി​ച്ച് ല​ഹ​രി വ​സ്തു​ക്ക​ൾ അ​വി​ടെ ഇ​റ​ക്കി പ​ഞ്ചാ​ബി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് റി​പ്പോ​ർ​ട്ട്. 3,000 കോ​ടി​യി​ല​ധി​കം രൂ​പ മൂ​ല്യ​മു​ള്ള 526 കി​ലോ​ഗ്രാം മെ​ത്താം​ഫെ​റ്റാ​മി​നും ഹെ​റോ​യി​നു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

👉📰 വ​​​​​യ​​​​​നാ​​​​​ട്ടി​​​​​ല്‍ റ​​​​​വ​​​​​ന്യു പ​​​​​ട്ട​​​​​യ ഭൂ​​​​​മി​​​​​ക​​​​​ളി​​​​​ല്‍ 2020-21ല്‍ ​​​​​ന​​​​​ട​​​​​ന്ന അ​​​​​ന​​​​​ധി​​​​​കൃ​​​​​ത ഈ​​​​​ട്ടി​​​​​മു​​​​​റി​​​​​ക്കു സ​​​​​ഹാ​​​​​യ​​​​​ക​​​​​മാ​​​​​യ​​​​​ത് അ​​​​​ക്കാ​​​​​ല​​​​​ത്തെ റ​​​​​വ​​​​​ന്യു പ്രി​​​​​ന്‍​സി​​​​​പ്പ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി ഡോ. ​​​​​ജ​​​​​യ​​​​​തി​​​​​ല​​​​​കി​​​​​ന്‍റെ​​​​​യും വ​​​​​യ​​​​​നാ​​​​​ട് ക​​​​​ള​​​​​ക്‌ടര്‍ ഡോ. ​​​​​അ​​​​​ദീ​​​​​ല അ​​​​​ബ്ദു​​​​​ള്ള​​​​​യു​​​​​ടെ​​​​​യും ആ​​​​​സൂ​​​​​ത്രി​​​​​ത നി​​​​​ല​​​​​പാ​​​​​ട്.

👉📰 ആ​​​​ഗോ​​​​ള​​​​വി​​​​പ​​​​ണി​​​​യി​​​​ലെ ഇ​​​​ന്ധ​​​​ന​​​​വി​​​​ല വ​​​​ർ​​​​ധ​​​​ന​​​​ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നും ഊ​​​​ർ​​​​ജ പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി പ​​​​ത്തു കോ​​​​ടി ബാ​​​​ര​​​​ൽ ക്രൂ​​​​ഡോ​​​​യി​​​​ലും ഡീ​​​​സ​​​​ലും ത​​​ന്ത്ര​​​പ്ര​​​ധാ​​​ന ശേ​​​ഖ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്തു​​​​വി​​​​ടാ​​​​ൻ ജി7 ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തി.

👉📰 ല​യ​ണ​ൽ മെ​സി​യെ​യും അ​ർ​ജ​ന്‍റീ​ന ടീ​മി​നെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കേ​സി​ൽ മു​ൻ കാ​യി​ക മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു. കാ​യി​ക വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വി​ല്ലാ​തെ സ്വ​കാ​ര്യ ചാ​ന​ൽ ക​മ്പ​നി​ക്ക് വ​ഴി​വി​ട്ട സ​ഹാ​യം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ന​ട​പ​ടി.

👉📰 ഫ്ലൈ ​​​​ദു​​​​ബാ​​​​യ് വി​​​​മാ​​​​നം ത​​​​ല​​​​നാ​​​​രി​​​​ഴ​​​​യ്ക്കു ര​​​​ക്ഷ​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വം ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ലെ വ്യോ​​​​മ​​​​യാ​​​​ന മേ​​​​ഖ​​​​ല​​​​യു​​​​ടെ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​ന് വ​​​​ൻ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കു​​​​ന്നു. ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു​​​​ള്ള ആ​​​​ഗോ​​​​ള യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ ഒ​​​​ഴു​​​​ക്കി​​​​നെ​​​​യും ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തെ​​​​യും അ​​​​ത് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കും

👉📰 സീറോമലബാർ സഭയുടെ മാധ്യമവക്താക്കളുടെ പുതിയ പാനൽ രൂപീകരിച്ചു. ഡോ. ചാക്കോ കാളാംപറമ്പിൽ, രാജീവ് കൊച്ചുപറമ്പിൽ, ജോഷി വടക്കൻ, അഡ്വ. ജോജി ചിറയിൽ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ഡോ. ട്രീസ ലിസ് സെബാസ്റ്റ്യൻ, അഡ്വ. സിസ്റ്റർ ജോസിയ എസ്ഡി എന്നിവരാണ് പുതിയ വക്താക്കൾ

👉📰 പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലേ​​​ക്കു മൂ​​​ന്നാ​​​മ​​​തൊ​​​രു വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​യെ​​​യും പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം സൈ​​​നി​​​ക​​​രെ​​​യും അ​​​മേ​​​രി​​​ക്ക അ​​​യ​​​യ്ക്കു​​​ന്നു. നവംബ ർ മൂ​​​ന്നി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ ഇ​​ട​​ക്കാ​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​ഴി​​​ഞ്ഞാ​​​ലു​​​ട​​​ൻ ഇ​​​റാ​​​നെ​​​തി​​​രേ അ​​​തി​​​ശ​​​ക്ത​​​മാ​​​യ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു ട്രം​​​പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​

👉📰 രാ​​​​ജ്യ​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളി​​​​ൽ മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഗാ​​​​ന്ധിജ​​​​യ​​​​ന്തി ദി​​​​ന​​​​ത്തി​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി-​​​​യു​​​​വ​​​​ജ​​​​ന സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ വ​​​​ൻ പ്ര​​​​തി​​​​ഷേ​​​​ധം.

👉📰 ഫ്രാൻസിൽ വിദ്യാർഥിപ്രക്ഷോഭം ആളുന്നു. വിവിധ നഗരങ്ങളിൽ സ്‌കൂളുകൾക്കുമുന്നിൽ തീ വെപ്പ് നടത്തിയും റോഡുകളും പ്രവേശനകവാടങ്ങളും ഉപരോധിച്ചും വിദ്യാർഥികൾ പ്രതിഷേധിച്ചു. വ്യാഴാഴ്ച മാത്രം 1949 പേരെ അറസ്റ്റുചെയ്ത തായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related