spot_img

പ്രഭാത വാർത്തകൾ 2026 മെയ് 17

spot_img

പ്രഭാത വാർത്തകൾ 2026 മെയ് 17

Date:

വാർത്തകൾ

📰👉 വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും. ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം. സതീശൻ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. 

📰👉 കാ​റി​ൽ സ​ഞ്ച​രി​ക്ക​വേ യു​വ​വൈ​ദി​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഇ​​ടു​​ക്കി രൂ​​പ​​താം​​ഗ​​വും മു​​രി​​ക്കും​​തൊ​​ട്ടി സെ​​ന്‍റ് മ​​രി​​യ ഗൊ​​രേ​​ത്തി പ​​ള്ളി വി​​കാ​​രി​​യു​​മാ​​യ ഫാ.​​ജോ​​സ​​ഫ് കോ​​യി​​ക്ക​​ൽ (43)ആണ് മരിച്ചത്.

📰👉 യുഡിഎഫിൽ മന്ത്രിസഭാ രൂപീകരണത്തിൽ അന്തിമപട്ടിക ഞായറാഴ്ച പ്രഖ്യാപിക്കും. ഞായറാഴ്ച രണ്ടിന് പട്ടിക ഗവർണർക്ക് കൈമാറുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി അറിയിച്ചു.

📰👉 ഇ​​​റാ​​​നെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ന​​​യ​​​ത​​​ന്ത്ര സ്തം​​​ഭ​​​നാ​​​വ​​​സ്ഥ സൈ​​​നി​​​ക​​​ശ​​​ക്തി​​​യി​​​ലൂ​​​ടെ മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​ണു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​മെ​​​ന്നും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ടു​​​ത്ത​​​യാ​​​ഴ്ച​​​യോ​​​ടെ ഇ​​​റാ​​​നെ​​​തി​​​രാ​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​താ​​​യും ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

📰👉 ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സി (കൃ​​​​ത്രി​​​​മബു​​​​ദ്ധി-​​​​എ​​​​ഐ) നാ​​​​യി വ​​​​ത്തി​​​​ക്കാ​​​​ൻ ഇ​​​​ന്‍റ​​​​ർ​ഡി​​​​ക്കാ​​​​സ്റ്റ​​​​റി​​​​യ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ച്ചു. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് സ​​​​മ​​​​ഗ്ര മാ​​​​ന​​​​വി​​​​ക​​​​ വി​​​​ക​​​​സ​​​​നം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ത​​​​ല​​​​വ​​​​ൻ ക​​​​ർ​​​​ദി​​​​നാ​​​​ൾ മൈ​​​​ക്കി​​​​ൾ സെ​​​​ർ​​​​ണി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച രേ​​​​ഖ​​​​യി​​​​ൽ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ ഒ​​​​പ്പു​​​​വ​​​​ച്ചു.

📰👉 മാ​​​ല​​​ദ്വീ​​​പി​​​ൽ സ​​​മു​​​ദ്രാ​​​ന്ത​​​ർഭാ​​​ഗ​​​ത്തെ ഗു​​​ഹ​​​യി​​​ല്‍ ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ സ​​​മു​​​ദ്ര പ​​​രി​​​സ്ഥി​​​തി ശാ​​​സ്ത്ര​​​ജ്ഞ​​​രും മു​​​ങ്ങ​​​ല്‍ വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യ അ​​​ഞ്ച് ഇ​​​റ്റാ​​​ലി​​​യ​​​ന്‍ പൗ​​​ര​​​ന്മാ​​​ർ​​​ക്ക് ദാ​​​രു​​​ണാ​​​ന്ത്യം.

📰👉 ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യെ​​ത്തു​​ട​​ർ​​ന്ന് നീ​​റ്റ് പ​​രീ​​ക്ഷ റ​​ദ്ദാ​​ക്കി​​യ​​തി​​ൽ മ​​നം​​നൊ​​ന്ത് വി​​ദ്യാ​​ർ​​ഥി ജീ​​വ​​നൊ​​ടു​​ക്കി. രാ​​ജ​​സ്ഥാ​​നി​​ലെ സി​​ക്കാ​​റി​​ൽ 22 വ​​യ​​സു​​ള്ള പ്ര​​ദീ​​പ് മേ​​ഘ്വാ​​ൾ ആ​​ണ് ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത​​ത്. നീ​​റ്റ് പ​​രീ​​ക്ഷാ ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യു​​ടെ ആ​​ദ്യ ര​​ക്ത​​സാ​​ക്ഷി​​യാ​​ണി​​ത്.

📰👉 തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം 26ഓ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് പെ​​​യ്തുതു​​​ട​​​ങ്ങാ​​​ൻ സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം. അ​​​ന്ത​​​രീ​​​ക്ഷ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ അ​​​നു​​​കൂ​​​ല​​​മാ​​​യി തു​​​ട​​​ർ​​​ന്നാ​​​ൽ 22നു ​​ത​​​ന്നെ കാ​​​ല​​​വ​​​ർ​​​ഷം പെ​​​യ്തു തു​​​ട​​​ങ്ങാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

📰👉 നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അധ്യാപികയും അറസ്റ്റിൽ. പുണെയിൽ ബയോളജി പ്രൊഫസറായ മനീഷ ഗുരുനാഥ് മന്ഥാരെയെയാണ് ശനിയാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്. ഇതോടെ ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അറസ്റ്റ് ചെയ്തവരുടെ എണ്ണം ഒൻപതായി.

📰👉 പ്രധാനമന്ത്രിയുടെ ഇന്ധന നിയന്ത്രണ ആഹ്വാനത്തെ തുടർന്ന് കേരള ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. ഒൻപത് സുരക്ഷാ വാഹനങ്ങൾ ആറാക്കി മാറ്റി. ഒരു എസ്കോർട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനങ്ങളുമാണ് ഒഴിവാക്കിയത്. പുതിയ സർക്കാരിന്റെ സത്യപ്രതി‍ജ്ഞ ചടങ്ങിൽ ഇപ്രകാരത്തിലാവും ഗവർണർ പങ്കെടുക്കുക.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related