spot_img

പ്രഭാത വാർത്തകൾ 2026 മെയ് 16

spot_img

പ്രഭാത വാർത്തകൾ 2026 മെയ് 16

Date:

വാർത്തകൾ

📰👉 എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. 410456 പേർ പരീക്ഷ എഴുതി. 30514 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്ക് എ പ്ലസിന് അർഹരായി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫാണ് ഫലം പ്രഖ്യാപിച്ചത്. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ലെന്ന പ്രത്യേകത ഇത്തവണയുണ്ട്

📰👉 നീറ്റ് പേപ്പർ ചോർച്ച കേസിലെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന പൂനെയിൽ നിന്നുള്ള കെമിസ്ട്രി പ്രൊഫസറെ സിബിഐ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു ലാത്തൂർ സ്വദേശിയും രസതന്ത്രത്തിൽ വിദഗ്‌ദ്ധനുമായ പ്രൊഫസർ പി.വി. കുൽക്കർണി വർഷങ്ങളായി നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയ പാനലിൽ അംഗമായിരുന്നു.

📰👉 പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആവശ്യം. തിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാൻ പിണറായി തയ്യാറായിട്ടില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു

📰👉 സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ ഈ​ടാ​ക്കു​ന്ന യാ​ത്രാനി​ര​ക്കി​ല്‍ സു​പ്രീം​കോ​ട​തി​ക്ക് അ​തൃ​പ്തി. അ​മി​ത​വും വി​വേ​ച​ന​പ​ര​വു​മാ​ണ് യാ​ത്രാ​നി​ര​ക്കെ​ന്നാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

📰👉 സം​​​സ്ഥാ​​​ന​​​ത്തെ പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ 25ന് ​​​ആ​​​രം​​​ഭി​​​ക്കും. അ​​​ധി​​​ക സീ​​​റ്റു​​​ക​​​ൾ ആ​​​വ​​​ശ്യം വ​​​ന്നാ​​​ൽ മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലേ​​​തു പോ​​​ലെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷ​​​ർ​​​മ്മി​​​ള മേ​​​രി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.

📰👉 സം​​സ്ഥാ​​ന​​ത്ത് വ​​ന​​മാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​തും എ​​ന്നാ​​ല്‍, നി​​ല​​വി​​ല്‍ ജ​​ന​​വാ​​സ​​മേ​​ഖ​​ല​​ക​​ളാ​​യി മാ​​റി​​യ​​തു​​മാ​​യ സ്ഥ​​ല​​ങ്ങ​​ള്‍ ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള ഭൂ​​മി​​യെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ശേ​​ഖ​​ര​​ണ​​ത്തി​​നു വ​​നം​​വ​​കു​​പ്പ്. ഇ​​തി​​നാ​​യി ഫീ​​ല്‍ഡ്ത​​ല പ​​രി​​ശോ​​ധ​​ന​​ക​​ള്‍ ന​​ട​​ത്താ​​ന്‍ എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലും ക​​മ്മി​​റ്റി​​ക​​ള്‍ രൂ​​പ​​വ​​ത്ക​​രി​​ച്ചു.

📰👉 മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ ചൈ​​​​നാ സ​​​​ന്ദ​​​​ർ​​​​ശ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് വാ​​​​ഷിം​​​​ഗ്ട​​​​ണിലേ​​​​ക്ക് മ​​​​ട​​​​ങ്ങി. ഇ​​​​രു​​ രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ മി​​​​ക​​​​ച്ച വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റു​​​​ക​​​​ൾ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​യെ​​​​ന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

📰👉 കോൺഗ്രസിന് മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരുണ്ടാകും. ഒരെണ്ണംകൂടി ലഭിക്കുമോയെന്നും പരിശോധിക്കുന്നുണ്ട്. ചെറു ഘടകകക്ഷികൾക്ക് ഓരോ മന്ത്രിമാരാകുമുണ്ടാകുക… റവന്യൂ വകുപ്പ് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെടും. ലീഗിനും റവന്യൂവിൽ താത്പര്യമുണ്ട്. റവന്യൂ കിട്ടിയില്ലെങ്കിൽ പൊതുമരാമത്തും ടൂറിസവും, അല്ലെങ്കിൽ പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ചേർത്തുനൽകണമെന്നും കേരള കോൺഗ്രസ് ആവശ്യപ്പെടും.

📰👉 യുഡിഎഫിൽ മന്ത്രിസഭാ രൂപീകരണത്തിന്റെ കാര്യത്തിൽ കടുത്ത നിലപാടിൽ മുസ്‌ലിം ലീഗ്. അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചുനിൽക്കുന്നതായാണ് വിവരം

📰👉 ഇത്തവണ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരിയെന്ന പ്രത്യേകതയുണ്ട്. 1986ലെ എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടിയ, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് ആണ് ഇന്ന് എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related