spot_img

മന്ത്രിസഭാ രൂപീകരണം: ദീപ്തി ദാസ് മുൻഷിയുമായി കൂടിക്കാഴ്ച നടത്തി കെ.സി വേണുഗോപാൽ

Date:

കോണ്‍ഗ്രസ് മന്ത്രിമാര്‍ ആരെന്ന് ആകാംക്ഷ നിലനില്‍ക്കെ തലസ്ഥാനത്ത് കെ സി വേണുഗോപാല്‍ -ദീപദാസ് മുന്‍ഷി കൂടിക്കാഴ്ച. കെ സിയുടെ നാലാഞ്ചിറയിലെ വീട്ടിലായിരുന്നു ചര്‍ച്ച. അബിന്‍

വര്‍ക്കി, മാത്യു കുഴല്‍നാടന്‍, ദീപ്തിമേരി വര്‍ഗീസ് എന്നിവര്‍ കെസിയെ സന്ദര്‍ശിച്ചു.  മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി കെ സി വേണുഗോപാല്‍ അല്‍പ്പം മുന്‍പാണ് കേരളത്തിലെത്തിയത്

. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് കെ സി വേണുഗോപാലിനെ സ്വീകരിച്ചു. കെ സി എന്നൊരു പക്ഷമില്ലെന്നും പുതിയ സര്‍ക്കാരിന് പൂര്‍ണ പിന്തുണയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related