spot_img

പ്രഭാത വാർത്തകൾ

spot_img

പ്രഭാത വാർത്തകൾ

Date:

1 സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ സ​​​​​​ഭ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ റാ​​​​​​ഫേ​​​​​​ൽ ത​​​​​​ട്ടി​​​​​​ൽ ഇ​​​​​​ന്ന് എ​​​​​​ഴു​​​​​​പ​​​​​​തി​​​​​​ന്‍റെ നി​​​​​​റ​​​​​​വി​​​​​​ൽ. രാ​​​​​​വി​​​​​​ലെ സ​​​​​​ഭാ ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ കാ​​​​​​ക്ക​​​​​​നാ​​​​​​ട് മൗ​​​​​​ണ്ട് സെ​​​​​​ന്‍റ് തോ​​​​​​മ​​​​​​സി​​​​​​ൽ അ​​​​​​ദ്ദേ​​​​​​ഹം വി​​​​​​ശു​​​​​​ദ്ധ കു​​​​​​ർ​​​​​​ബാ​​​​​​ന​​​​​​യ​​​​​​ർ​​​​​​പ്പി​​​​​​ക്കും

2 ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ വീ​​​ഴ്ച​​​ക​​​ളും അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ കു​​​റ​​​വും ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ലെ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​യി മാ​​​റ​​​രു​​​തെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി. രാ​​​ജ്യ​​​ത്തെ ആ​​​കെ റോ​​​ഡ് ശൃം​​​ഖ​​​ല​​​യു​​​ടെ ര​​​ണ്ടു ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണു ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്തെ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ 30 ശ​​​ത​​​മാ​​​ന​​​വും സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത് ഇ​​​വി​​​ടെ​​​യാ​​​ണെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജെ.​​​കെ. മ​​​ഹേ​​​ശ്വ​​​രി, അ​​​തു​​​ൽ എ​​​സ്. ച​​​ന്ദൂ​​​ർ​​​ക്ക​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു.

3 ക​ര്‍​ണാ​ട​ക​യി​ലെ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​യും മ​ല​യാ​ളി​യു​മാ​യ എ​ൻ.​എ.​ഹാ​രി​സി​ന്‍റെ വീ​ട്ടി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പ​രി​ശോ​ധ​ന ക്രി​പ്‌​റ്റോ ക​റ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ലാ​ണ് പ​രി​ശോ​ധ​ന​യെ​ന്ന് ഇ​ഡി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
 
4 കൈ​യി​ൽ തോ​ക്കു​മാ​യി ബൈ​ക്ക് സ്റ്റ​ണ്ട് ന​ട​ത്തു​ന്ന​തി​നി​ടെ സ​ഹോ​ദ​ര​ങ്ങ​ൾ ലോ​റി​യി​ടി​ച്ചു മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ മൗ​ഗ​ഞ്ചി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ ഉ​പ​ല​ക്ഷ് കോ​ൾ, അ​മ്രീ​ഷ് കോ​ൾ, ഹേ​മ​രാ​ജ് കോ​ൾ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

5 ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​ചാ​ര​ണ റാ​ലിയിലെ വി​വ​ർ​ത്ത​ന​ത്തി​ലെ പി​ശ​കു​ക​ൾ ച​ർ​ച്ച​യാ​കു​ന്നു.* പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ, പ​രി​ഭാ​ഷ​ക​ൻ ത​മി​ഴി​ലേ​ക്കു മാ​റ്റി​യ​പ്പോ​ൾ പ​ല​തും അ​ർ​ഥം മാ​റി പു​ക​ഴ്ത്ത​ലു​ക​ളാ​യി പ​രി​ണ​മി​ച്ചു.

6 കഴിഞ്ഞ ദിവസം നെട്ടയത്ത് നടന്ന സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ. ഇവരെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവർക്ക് പിന്തുണയുമായി മേയർ വി.വി. രാജേഷും സിറ്റി ജില്ലാ അധ്യക്ഷനും ആശുപത്രിയിലെത്തി. പോലീസുകാർക്കെതിരേ ബിജെപി പ്രവർത്തകർ ആക്രോശം മുഴക്കി.

7 മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ല്യാ​ണി​ൽ അ​ഞ്ച് കോ​ടി രൂ​പ​യി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്നു​മാ​യി 35 വ​യ​സു​കാ​രി​യെ അ​റ​സ്റ്റ് ചെ​യ്തു. ക​ല്യാ​ൺ താ​ലൂ​ക്ക് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ യു​വ​തി​യെ പി​ടി​കൂ​ടി​യ​ത്.

8 ഗോ​​​വ​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​നാ​​​യി ആ​​​ദ​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സ് സേ​​​വ്യ​​​റി​​​നെ​​​തി​​​രേ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ യു​​​ട്യൂ​​​ബ​​​റും സ​​​നാ​​​ത​​​ന മ​​​ഹാ​​​സം​​​ഘ് സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ഗൗ​​​തം ഖ​​​ട്ട​​​റി​​​നെ​​​തി​​​രേ ഗോ​​​വ പോ​​​ലീ​​​സ് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

9 2020ലെ ​ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ജെ​എ​ൻ​യു വി​ദ്യാ​ർ​ത്ഥി ഉ​മ​ർ ഖാ​ലി​ദി​ന് തി​രി​ച്ച​ടി. ത​നി​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ച മു​ൻ ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി

10 ഇ​​​ന്ധ​​​നപ്ര​​​തി​​​സ​​​ന്ധി​​​യെ തു​​​ട​​​ർ​​​ന്ന് വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേ​​​ക്ക്. ഇ​​​റാ​​​ൻ യു​​​ദ്ധ​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ലോ​​​ക​​​ത്താ​​​ക​​​മാ​​​ന​​മു​​​ള്ള അ​​​ന്താ​​​രാ​​​ഷ്‌​​ട്ര​​​ വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യി മു​​​ട​​​ങ്ങി​​ത്തു​​​ട​​​ങ്ങി.

11 അത്യുഷ്ണം അപ്രതീക്ഷിതമായ പല ദുരന്തങ്ങളിലേക്കും നയിക്കും, ജാഗ്രത പുലർത്തണം’-മുഖ്യമന്ത്രി പാലക്കാട് ഉൾപ്പടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഗൗരവമായി കാണണമെന്നും പകൽ 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് വെയിൽലേൽക്കുന്നത്‌ പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറയുന്നു.
 
12 രാജസ്ഥാനിൽ ഇന്ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്ന റിഫൈനറിയിൽ വൻതീപ്പിടിത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന സംസ്കരണശാലയിലാണ് തീപ്പിടിത്തമുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

13 ഈ വർഷം പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന എൽ നിനോ പ്രതിഭാസം ഇന്ത്യൻ കൃഷിയെ കാര്യമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ. മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങൾ, ജലസംഭരണികളിലെ ഉയർന്ന ജലനിരപ്പ്, കർഷകർക്കിടയിലെ വർദ്ധിച്ച അവബോധം എന്നിവ എൽ നിനോയെ നേരിടാൻ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ.

14 യുഎസുമായി കൂടുതൽ ചർച്ചകൾക്ക് പദ്ധതിയില്ലെന്ന് ഇറാൻ. ഇറാൻ-യുഎസ് ആദ്യ റൗണ്ട് ചർച്ചകൾ കരാറില്ലാതെ അവസാനിച്ചതിന് ശേഷം രണ്ടാം റൗണ്ട് ചർച്ചകൾ നടക്കാൻ സാധ്യതനിലനിൽക്കെയാണ് ഇറാൻ പുതിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

15 വൻ ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ജപ്പാനിൽ ആഞ്ഞടിച്ച് സുനാമിത്തിര. രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ വലിയ ഉയരത്തിൽ തിരമാലകൾ രൂപപ്പെട്ടു. വടക്കൻ ജപ്പാനിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരുന്നത്.

16 മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു വിദ്യാർഥിയായ അശ്വിൻ ( 17 ) ആണ് മരിച്ചത്. അശ്വിന് ഒപ്പം കാണാതായ പരീക്കപീടിക സ്വദേശി ബിനുവിന്റെ മകന്‍ ക്രിസിനായി തിരച്ചില്‍ തുടരുന്നു.

17 2020ലെ ​ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ജെ​എ​ൻ​യു വി​ദ്യാ​ർ​ത്ഥി ഉ​മ​ർ ഖാ​ലി​ദി​ന് തി​രി​ച്ച​ടി. ത​നി​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ച മു​ൻ ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി.
 
18 യു​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഉ​പ​രോ​ധം മൂ​ലം ടാ​ങ്ക​റു​ക​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത​താ​ണ് വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. തി​ങ്ക​ളാ​ഴ്ച എ​ണ്ണ​വി​ല​യി​ൽ അ​ഞ്ച് ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

19 വെ​ള്ളി​മാ​ടു​കു​ന്ന് ജെ​ഡി​ടി ഇ​സ്‌​ലാം കോ​ളേ​ജി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ സ്ട്രോം​ഗ് റൂം ​തു​റ​ന്നെ​ന്ന പ​രാ​തി​യി​ൽ ഇ‌ടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. യുഡിഎ​ഫ് ഉ​ന്ന​യി​ച്ച പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി വ​സ്തു​താ​പ​ര​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.
 
20 ശ്രീ​കാ​ര്യം ക​രി​യ​ത്ത് നി​ർ​മാ​ണം ന​ട​ക്കു​ന്ന ഫ്ലാ​റ്റി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ കി​ണ​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി ഭാ​സ്‌​ക​ര​പി​ള്ള (68) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

21 ഛത്തീ​സ്ഗ​ഡി​ൽ സ്വ​കാ​ര്യ വി​മാ​നം ത​ക​ർ​ന്നു​വീ​ണു. ജ​ഷ്പു​ർ ജി​ല്ല​യി​ലു​ള്ള ആ​രാ കു​ന്നു​ക​ളി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ന​മേ​ഖ​ല​യി​ലെ മ​ല​നി​ര​ക​ളി​ലേ​ക്ക് വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

22 ബ​ർ​ത്ത് ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി​യ മു​ൻ​നി​ര അ​ന്താ​രാഷ്‌ട്ര ഷി​പ്പിം​ഗ് ക​മ്പ​നി​ക​ളെ ഒ​ഴി​വാ​ക്കി വി​ഴി​ഞ്ഞം തു​റ​മു​ഖം. പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത​ക​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വി​ഴി​ഞ്ഞം തീ​രം തേ​ടി ച​ര​ക്ക് ക​പ്പ​ലു​ക​ളെ​ത്തി​യ​ത്.

23 ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ചു ചി​ല​ർ ലോ​ണ്‍ പ​ര​സ്യം പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നു ന​ട​ൻ അ​ജു ​വ​ര്‍​ഗീ​സ്. ഇ​തി​ൽ ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ആ​രും ച​തി​യി​ല്‍​പ്പെ​ട​രു​തെ​ന്നും ന​ട​ൻ ഫേ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

24 വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ലെ വീ​ടു​ക​ളി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ർ​ന്ന് ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ. ​രാ​ജ​ൻ. ര​ണ്ടു വീ​ടു​ക​ളി​ൽ വെ​ള്ളം കി​നി​യു​ന്നതു ക​ണ്ടെ​ത്തി​യെ​ന്നും അ​തു മാ​ർ​ക്ക് ചെ​യ്ത​താ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​ണ് ക​യ​റി നോ​ക്കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

25 വി​രു​ദു​ന​ഗ​ർ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ ബ​ന്ധു​ക്ക​ളാ​യ നാ​ലു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്നും ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
 
26 ഓ​പ്പ​റേ​ഷ​ൻ നും​ഖൂ​റി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​ട്ടാ​ൻ ക​സ്റ്റം​സ് സം​ഘം കേ​ര​ള​ത്തി​ലെ​ത്തി. നി​ര്‍​ണാ​യ​ക യോ​ഗം ഇ​ന്ന് മൂ​ന്നാ​റി​ൽ ചേ​രും. വാ​ഹ​ന​ക​ള്ള​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ഭൂ​ട്ടാ​ൻ ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ 10 ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സം​സ്ഥാ​ന​ത്ത് എ​ത്തി​യി​രി​ക്കു​ന്നത്

27 പാ​ർ​ട്ടി വി​ട്ട​തി​ന് പി​ന്നാ​ലെ പി.​വി. അ​ൻ​വ​റി​നെ ത​ള്ളി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം രം​ഗ​ത്ത്. അ​ൻ​വ​ർ രാ​ഷ്ട്രീ​യ സ്ഥി​ര​ത​യി​ല്ലാ​ത്ത നേ​താ​വാ​ണെ​ന്ന് തൃ​ണ​മൂ​ല്‍ കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി വി. ​ശി​വ​ദാ​സ​ൻ പ​റ​ഞ്ഞു.
 
28 ബെ​ൽ​ഗാ​വി​യി​ൽനി​ന്ന് ബെം​ഗ​ളൂ​രു​വി​ലേ​ക്കു പു​റ​പ്പെ​ട്ട ഫ്ലൈ91 ​വി​മാ​ന​ത്തി​ൽ ലാ​ൻ​ഡിം​ഗി​ന് തൊ​ട്ടു​മു​മ്പ് സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തു യാ​ത്ര​ക്കാ​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ​ത് നാ​ലു മ​ണി​ക്കൂ​ർ. ലാ​ൻ​ഡിം​ഗ് ഗി​യ​ർ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വി​മാ​നം ആ​കാ​ശ​ത്തു വ​ട്ടം​ചു​റ്റി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related