spot_img

ബെസ്റ്റ് ആനിമേറ്റർ അവാർഡ് നേടിയ സിസ്റ്റർ ഗ്രെയിസിന് മൂലമറ്റം സെന്റ് ജോർജ് ഫൊറോന ഇടവകയുടെ ആദരം

Date:

മൂലമറ്റം : പാലാ കോർപ്പറേറ്റിന്റെ ബെസ്റ്റ് ആനിമേറ്റർ അവാർഡ് നേടിയ സെൻറ് ജോർജ് യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ് എച്ചിനെ സെൻറ് ജോർജ് ഫൊറോന ഇടവകയുടെ ആഭിമുഖ്യത്തിൽ ആദരിച്ച് ഉപഹാരം സമ്മാനിച്ചു . വികാരി ഫാ: ജോർജ് ചൊള്ളനാൽ പ്രസംഗിച്ചു .

സഹവികാരി ഫാ : സ്കറിയ വാഴേപ്പറമ്പിൽ , ട്രസ്റ്റിമാരായ ജോയി കുരിശുംമൂട്ടിൽ , റോയി മുളയ്ക്കൽ , റ്റോമി മണ്ണാപ്പറമ്പിൽ , ബിൻറ്റി ചക്കൻകുളത്ത് കളപ്പുരയ്ക്കൽ , പാരീഷ് കൗൺസിൽ സെക്രട്ടറി റോയ് ജെ കല്ലറങ്ങാട്ട് എന്നിവർ അവാർഡ് ജേത്രിയെ അനുമോദിച്ചു .

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related