spot_img

അംഗത്വ വിതരണവും യൂണിറ്റ് കൺവെൻഷനും നടത്തി.

Date:

കൊഴുവനാൽ : കെ എസ് എസ് പി യു കൊഴുവനാല്‍ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റ് കൺവെൻഷനും അംഗത്വ വിതരണവും നടത്തി. യൂണിറ്റ് പ്രസിഡന്റ് പ്രൊഫ കെ എം സുദർശനന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ളാലം ബ്ലോക്ക് പ്രസിഡണ്ട് ശ്രീ ബേബി തോമസ് പാമ്പാറ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെജി വിശ്വനാഥൻ,ബ്ലോക്ക് സാംസ്കാരിക വേദി കൺവീനർ പി വി

തങ്കപ്പപ്പണിക്കർ, മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ജെ എബ്രഹാംതോണക്കര, ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ എൻ വിജയകുമാർ കണ്ടെത്തിൽ,യൂണിറ്റ് സെക്രട്ടറി ജയ്സൺ ജോസഫ് വനിതാ വേദി കൺവീനർ സി.റ്റി. പ്രസന്നകുമാരി, അഡ്വ. സി എം രവീന്ദ്രൻ, ശ്രീമതി ഗീത ജി കോട്ടയിൽ എന്നിവർ പ്രസംഗിച്ചു.മുൻ സെക്രട്ടറി പി എ തോമസ് പൊന്നും പുരയിടം മൺമറഞ്ഞ അംഗങ്ങളെ അനുസ്മരിച്ചു.

പുതിയതായി യൂണിറ്റിലെ അംഗത്വം സ്വീകരിച്ച സാൽവി സെബാസ്റ്റ്യൻ വിഴിക്കപാറ, റെജി ജോസഫ് പന്തലാനി,സജിമോൻ ജോസഫ് നാഗമറ്റം റജീനാമ്മ സക്കറിയാസ്,പി എസ് ശശികുമാർ,ബീനകുമാരിആർ,എന്നിവർക്ക് ബ്ലോക്ക് സെക്രട്ടറി കെ ജി വിശ്വനാഥൻ അംഗത്വം നൽകി വിതരണ ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് അംഗങ്ങൾക്കായി സ്നേഹവിരുന്നും നടത്തി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related