spot_img

സെൻസസ് അട്ടിമറിക്കാൻ നീക്കം; ജനസംഖ്യാ വ്യതിയാന സമിതിയുടെ ലക്ഷ്യം വർഗീയ ധ്രുവീകരണം: പിണറായി വിജയൻ

Date:

രാജ്യത്തെ സെന്‍സസ് നടപടികളെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജനസംഖ്യാ വ്യതിയാന സമിതിയുടെ ലക്ഷ്യം ശരിയല്ലെന്നാണ് വിമര്‍ശനം. വര്‍ഗീയധ്രുവീകരണത്തിനുള്ള നീക്കമാണ് നടക്കുന്നതെന്നും സെന്‍സസ് വൈകിപ്പിച്ച്

രാഷ്ട്രീയലക്ഷ്യംവച്ചുള്ള നീക്കത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നുമാണ് പിണറായി വിജയന്റെ ആരോപണം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. ജനസംഖ്യാ വ്യതിയാന സമിതിയെ പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ ജനസംഖ്യാ/പൗരത്വ

രജിസ്റ്ററുകളുടെയും തുടര്‍ച്ചയായി കാണുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വിശദീകരിച്ചിരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ നടക്കേണ്ട ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പ് രാഷ്ട്രീയലക്ഷ്യംവെച്ച് ബോധപൂര്‍വ്വം വൈകിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍, ജനസംഖ്യാ വ്യതിയാന സമിതിയെ നിയോഗിച്ചുകൊണ്ട് സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് ഉല്‍പ്രേരണം പകരുകയാണ്. 

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related