spot_img

എം.ജി. സർവകലാശാല നീന്തൽ: പാലാ സെന്റ് തോമസ്, അൽഫോൻസാ കോളേജുകൾ മുന്നിൽ

spot_img

Date:

പാലാ: മഹാത്മാഗാന്ധി സർവകലാശാല നീന്തൽ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജും വനിതാ വിഭാഗത്തിൽ പല അൽഫോൻസാ കോളേജും മുന്നിട്ടുനിൽക്കുന്നു. പുരുഷ വിഭാഗത്തിൽ പല സെന്റ് തോമസ് 52 പോയിന്റ്, സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ 38 പോയിന്റ്, കളമശ്ശേരി രാജഗിരി കോളേജ് 9 പോയിന്റ് എന്നിവരാണ് ആദ്യം മൂന്ന് സ്ഥാനങ്ങളിൽ. വനിതാ വിഭാഗത്തിൽ 82 പോയിന്റുമായി പാലാ അൽഫോൻസാ കോളേജും 22 പോയിന്റ് നേടി പാലാ സെന്റ് തോമസ് കോളേജും 6. വീതം നേടിയ കോളേജ്

എറണാകുളം സെന്റ് തെരേസാസ് കോളേജും കളമശേരി രാജഗിരി കോളേജും മുന്നിട്ട് നിൽക്കുന്നു. പാലാ സെന്റ് തോമസ് കോളേജ് (ഓട്ടോണമസ്) ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിലെ നീന്തൽക്കുളത്തിൽ ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടോജി തോമസ് നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, കോളേജ് ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കായിക

വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. ആഷിഷ് ജോസഫ്, സംഘാടക സമിതി സെക്രട്ടറി ഡോ. ജിൻസ് കാപ്പൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കന്നു. എം.ജി. സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി പുരുഷ–വനിതാ വിഭാഗങ്ങളിലായി 500-ലധികം നീന്തൽ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നുണ്ട് . സർവകലാശാലയെ പ്രതിനിധീകരിച്ച് ചെന്നൈ എസ്.ആർ.എം സാൽവകലാശാലയിൽ വച്ച് നടക്കുന്ന അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള എം.ജി. സർവകലാശാലയുടെ പുരുഷ–വനിതാ നീന്തൽ താരങ്ങളെ ചാമ്പ്യൻഷിപ്പിൽനിന്ന് തിരഞ്ഞെടുക്കും. ചാമ്പ്യൻഷിപ് ഞായറാഴ്ച സമാപിക്കും

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related