വയനാട് കള്ളാടി മണ്ണിടിച്ചിലിൽ രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുമെന്ന് മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനിൽകുമാർ. ദുരന്ത സ്ഥലം സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ. ദുരന്തത്തിൽ ഝാർഖണ്ഡ്, ബിഹാർ, മധ്യപ്രദേശ് സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. ഒരു മലയാളിയടക്കം പരുക്കേറ്റ ഏഴുപേർ മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. 2 പേർ ഐസിയുവിൽ ചികിത്സയിലാണ്. അതിൽ അന്യസംസ്ഥാന തൊഴിലാളിയായ ദിലീപിൻ്റെ നില ഗുരുതരമാണ്. ഇനി അഞ്ചോളം ആളുകളെയാണ് കണ്ടെത്താനായിട്ടുള്ളതെന്ന് രക്ഷാപ്രവർത്തന ഏകോപന ചുമതലയുള്ള മന്ത്രിമാർ വ്യക്തമാക്കി. നാല് സോണുകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്.കെടാവർ നായകൾ ഇതേസമയം എത്തിക്കഴിഞ്ഞു. എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. വിക്രം, രാഹുൽ, മുഹമ്മദ് ഇമ്രാൻ, രാകേഷ്, അസറുദ്ദീൻ അൻസാരി എന്നിവരെയാണ് കാണാതായത്.
കള്ളാടി ദുരന്തം: രാത്രിയിലും രക്ഷാപ്രവർത്തനം തുടരും
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular