spot_img

പാലാ അൽഫോൻസാ കോളേജിൽ അഖില കേരള ഫുട്‌ബോൾ പെനാൽറ്റി ഷൂട്ടൗട്ട് നടന്നു.

Date:

പാലാ: അൽഫോൻസാ കോളേജിൽ സമർത്ഥ
കോളേജ് യൂണിയൻ, ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ച് സ്കൂ‌ൾ വിദ്യാർത്ഥിനികൾക്കായി അഖില കേരള ഫുട്‌ബോൾ പെനാൽറ്റി ഷൂട്ടൗട്ട് മത്‌സരം നടത്തി.
ജൂലൈ ഏഴിന് രാവിലെ കോളേജ് ഗ്രൗണ്ടിൽ നടന്ന കായിക ഉത്സവം പാലക്കാട് എം.എൽ.എ ശ്രീ. രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്‌തു. കാലാകാലങ്ങളായി വൈജ്ഞാനിക മേഖലയിൽ മാത്രമല്ല കലാ കായിക മേഖലകളിലും മികവുറ്റ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ അൽഫോൻസാ കോളേജ് എന്നും മുൻപന്തിയിൽ നിൽക്കുന്നുവെന്ന് ശ്രീ രമേശ് പിഷാരടി അഭിപ്രായപ്പെട്ടു. പെൺകുട്ടികളെ

അവർ എത്തുന്ന ഏതു ജീവിത മേഖലയിലും തല ഉയർത്തി നിൽക്കുവാൻ അൽഫോൻസാ കോളേജ് പ്രാപ്തരാക്കുന്നു എന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ പാലാ എം.എൽ.എ ശ്രീ. മാണി സി. കാപ്പൻ പറഞ്ഞു. ചടങ്ങിൽ കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു, ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഡോ. സിനി തോമസ് എന്നിവർ സംസാരിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ഇരുപതോളം

സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ അറക്കുളം, ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് ലിറ്റിൽ തെരേസ സ്കൂൾ വൈക്കം, യു.പി വിഭാഗത്തിൽ സെൻറ് മേരീസ് സ്കൂൾ പാലാ എന്നീ സ്കൂളുകൾ ചാമ്പ്യന്മാരായി.പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി ഫുട്ബോൾ നൽകി. അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനികൾക്കും അധ്യാപക അനധ്യാപകർക്കുമായി നടത്തിയ പെനാൽറ്റി ഷൂട്ടൗട്ട് മത്സരങ്ങളും ശ്രദ്ധേയമായി. ഫാഷൻ ടെക്നോളജിയിലെ കുട്ടികൾ നടത്തിയ ഫാഷൻ ഷോ, സ്പോർട്സ് സ്റ്റുഡന്റ്സിന്റെ എയ്റോബിക് ഡാൻസ് വിവിധ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള കുട്ടികളുടെ കലാപരിപാടികളും കായിക ഉത്സവത്തിന് നിറം പകർന്നു.

ലോകകപ്പ് ഫുട്ബോളിന്റെ ആവേശമുൾക്കൊണ്ടുകൊണ്ട് പാലാ അൽഫോൻസാ കോളേജിൽ ‘എസ്ഫെറ 2026’ (ESFERA 2026) എന്ന കായിക-സാംസ്കാരിക ഉത്സവത്തിൽ പാലക്കാട് എം.എൽ.എ ശ്രീ രമേശ് പിഷാരടി ഉദ്ഘാടന പ്രസംഗം നടത്തുന്നു. പാലാ എം.എൽ.എ ശ്രീ. മാണി സി.കാപ്പൻ കോളേജ് മാനേജർ ഡോ. ജോസഫ് കണിയോടിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യു,ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി ഡോ. സിനി തോമസ് തുടങ്ങിയവർ വേദിയിൽ .
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related