ഏകീകൃത കുർബാന നടപ്പാക്കണമെന്ന നിർദേശം ലംഘിച്ചതിന് എറണാകുളം അങ്കമാലി രൂപതയിലെ 4 വൈദികർക്കെതിരെ സ്ഥലംമാറ്റി.
തൃക്കാക്കര എസ്എച്ച് മൈനർ സെമിനാരിയിലെ നാലുപേരെയാണ് സ്ഥലം മാറ്റിയത്. നടപടിയിൽ പ്രതിഷേധിച്ച് സിനഡ് സമ്മേളനം നടക്കുന്ന കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ വൈദികർ സത്യാഗ്രഹ സമരവുമായി രംഗത്തെത്തി. വൈദികർക്കെതിരായ നടപടി അധാർമികമമെന്ന് ഫാ. കുര്യാക്കോസ് മുണ്ടാടൻ പ്രതികരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision