അഭിമാന നേട്ടം; ഇന്ത്യയ്ക്കായി മൂന്നാം സ്വര്‍ണം നേടി അചിന്ത ഷിയോളി

spot_img

Date:

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മൂന്നാം സ്വർണം നേടി. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ അചിന്ത ഷിയോളിയാണ് സ്വർണം നേടിയത്. 73 കിലോഗ്രാം വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോടെയാണ് അചിന്ത സ്വർണം നേടിയത്.കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ജെറമി ലാല്‍റിന്നുങ്കയാണ് ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്. 300 കിലോഗ്രാം ഉയർത്തി ഒന്നാം സ്ഥാനത്തെത്തി. ജെറമിയുടെ ആദ്യ കോമൺവെൽത്ത് സ്വർണമാണിത്. സമോവയുടെ നെവോ വെള്ളി മെഡൽ നേടി.വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചാനു സ്വർണം നേടിയത്. സ്നാച്ചിൽ 84 കിലോഗ്രാം ഉയർത്തി മത്സരം ആരംഭിച്ച മീരാബായി രണ്ടാം ശ്രമത്തിൽ 88 കിലോഗ്രാം ഉയർത്തി ഗെയിം റെക്കോർഡ് സ്ഥാപിച്ചു.വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് 👉 visit our website pala.vision

https://chat.whatsapp.com/IsoLlthY1yK5sTPePHTw4Z

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related