സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് നടത്തിയ പരീക്ഷയുടെ വിവരങ്ങളും രേഖകളും അപേക്ഷകന് നൽകണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. വിവരാവകാശ കമ്മീഷന്റെ നിർദേശത്തിനെതിരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി. ഒരു മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.
ആസൂത്രണ ബോർഡ് പരീക്ഷയിലെ റാങ്ക് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ ഉദ്യോഗാർഥികളുടെ മാർക്കും സർട്ടിഫിക്കറ്റുകളും നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് പൂർണ്ണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റു ഉദ്യോഗാർഥികളുടെ മാർക്കും അക്കാദമിക് സർട്ടിഫിക്കറ്റുകളും അവരുടെ വ്യക്തിഗത വിവരങ്ങളുടെ പരിധിയിൽ വരുന്നതാണെന്നാണ് പി.എസ്.സി കോടതിയിൽ വാദിച്ചത്.
ആസൂത്രണ ബോർഡ് പരീക്ഷാ വിവരങ്ങൾ നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular