spot_img

മത്സ്യ മാർക്കറ്റ് മാറ്റണം;ബിജെപി 27ന് നിരാഹാരം നടത്തും

Date:

ഏറ്റുമാനൂർ : ഏറ്റുമാനൂർ ടൗണിന്റെ ശാപമായി മാറിയ മത്സ്യ മാർക്കറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്
ബിജെപി ബിജെപി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 27 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് മൂന്നര വരെ
നഗരസഭ ഓഫീസിനു മുന്നിൽ നിരാഹാര സമരം നടത്തുമെന്ന്
ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു .
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ
ഷോൺ ജോർജ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്യും .
മത്സ്യ മാർക്കറ്റ് മൂലമുള്ള മലിനീകരണം
ജനകീയ വിഷയമാണ്.
ഇതിനൊരു തീരുമാനമാകാതെ സമരത്തിൽ നിന്നും പിന്തിരിയുകയില്ല.
അടുത്തഘട്ടത്തിൽ പിക്കറ്റിങ്ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തും .
മത്സ്യ മാർക്കറ്റിൽ നിന്നുള്ള മലിനീകരണം നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു .
നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായ ബസ്റ്റാന്റിനുള്ളിലാണ് മീൻ പെട്ടികൾ ഇറക്കി വയ്ക്കുന്നത്. പരിസരമാകെ അതീവ ദുർഗന്ധമാണ് . വല്ലപ്പോഴും വെള്ളം ഒഴിച്ച് കഴുക മാത്രമാണ് നഗരസഭ ചെയ്യുന്നത്.
മത്സ്യ മാർക്കറ്റിന് അനുയോജ്യമായ സ്ഥലം നഗരസഭ തന്നെ കണ്ടെത്തി സീവേജ്
പ്ലാന്റോടുകൂടി നിർമ്മിക്കണമെന്ന് കൗൺസിലർ ഉഷ സുരേഷ് പറഞ്ഞു .
നിലവിൽ മത്സ്യ മാർക്കറ്റിൽ നിന്നുള്ള
മലിനവെള്ളം ഓടയിലൂടെ ഒഴുകി ചെറുവാണ്ടൂർ പാടശേഖരത്തെത്തി അവിടെ നിന്നും മീനച്ചിലാറ്റിൽ പതിക്കുകയാണ് .
ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
നഗരസഭയാകട്ടെ
യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്നും
ഉഷ സുരേഷ് പറഞ്ഞു .
ബിജെപി മുനിസിപ്പൽ പ്രസിഡന്റ്
കെ. വി. സാബു , മണ്ഡലം പ്രസിഡന്റ് സനീഷ് ഗോപി , നഗരസഭ കൗൺസിലർ ഉഷ സുരേഷ്, മുനിസിപ്പൽ ജനറൽ സെക്രട്ടറി രാമചന്ദ്രൻ നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related