കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ റാലിക്കിടെ സ്വന്തം അനുയായിയുടെ കരണത്തടിച്ച് മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊൽക്കത്തയിൽ കഴിഞ്ഞ ദിവസം നടന്ന TMC റാലിക്കിടെയാണ് സംഭവം. വഴി മാറാൻ ആവശ്യപ്പെട്ടാണ് സ്വന്തം അനുയായിയുടെ മുഖത്ത് അടിച്ചത്. പ്രവർത്തകരെ മമത തള്ളി മാറ്റി. റാലിക്കിടെ TMC – BJP പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ബരുയിപൂർ ബലാൽസംഗ കൊലപാതക കേസിലാണ് ടിഎംസി റാലി സംഘടിപ്പിച്ചത്.
കൊൽക്കത്തയിൽ ടി.എം.സി റാലിക്കിടെ നാടകീയ രംഗങ്ങൾ: സ്വന്തം പ്രവർത്തകന്റെ കരണത്തടിച്ച് മമത ബാനർജി
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular