spot_img

നിയമന വിവാദം: പി.എസ്.സി ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് തള്ളിക്കയറി

Date:

നിയമന വിവാദം, PSC ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം.യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി എസ് സി ആസ്ഥാനത്തേക്ക് തള്ളിക്കയറി. പിഎസ്‌സി ചെയർമാനെ തടയാൻ ശ്രമം

ഉണ്ടായി. രണ്ട് സെക്യൂരിറ്റി ജീവനക്കാർക്ക് പരുക്ക്. രാജേഷ് അനിൽകുമാർ എന്നവർക്കാണ് പരുക്കേറ്റത്. പ്രതിഷേധം തടയുന്നതിൽ പൊലീസിന് വീഴ്ച. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയാൻ പൊലീസ് ഉണ്ടായിരുന്നില്ല. 620 ഓളം വരുന്ന പരീക്ഷ പേപ്പറുകൾ കത്തിച്ചു കളയാൻ

ചെയർമാൻ ഉത്തരവിട്ടു. കേട്ടുകേൾവിയില്ലാത്ത തീരുമാനം. തെളിവു നശിപ്പിക്കുന്നതിന് വേണ്ടിയാണ് തീരുമാനം. വിവരാവകാശ നിയമപ്രകാരം ചോദിച്ചാൽപോലും ഉത്തര കടലാസുകൾ കൊടുക്കാത്ത സാഹചര്യമുണ്ട്. വിചിത്രമായ സംഭവം. കേരളത്തിലെ യുവാക്കളെ വെല്ലുവിളിക്കുന്ന സംഭവമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related