spot_img

മുഖ്യമന്ത്രി വി.ഡി. സതീശൻ വാക്ക് പാലിച്ചു; വേതന വർദ്ധനവിൽ സന്തോഷം പ്രകടിപ്പിച്ച് ആശാവർക്കർമാർ

Date:

മുഖ്യമന്ത്രി വി ഡി സതീശൻ വാക്ക് പാലിച്ചതിൽ സന്തോഷമെന്ന് ആശാവർക്കേഴ്‌സ്. വിരമിക്കൽ ആനകല്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ത്യാഗനിർഭരമായ സമരത്തിന്റെ വിജയമാണ് വേതന വർദ്ധനവ്. ഉത്തരവാദിത്വബോധം കാണിച്ച മുഖ്യമന്ത്രിക്ക് നന്ദിയെന്നും ആശ സമരസമിതി നേതാവ് ബിന്ദു

വ്യക്തമാക്കി. 266 ദിവസം സമരം ചെയ്തു. അന്ന് ഭരിച്ച ഒരാൾ പോലും നമ്മളെ കാണാന്‍ വന്നിട്ടില്ല. എന്നാൽ അന്ന് പ്രതിപക്ഷ നേതാവായിരുന്നു സമരം പന്തലിൽ എത്തി ഉറപ്പു നൽകിയത്. 21000 എന്നതാണ് ഡിമാന്റ് അത് നേടിയെടുക്കാൻ ശ്രമിക്കും.ഒന്നരവര്‍ഷക്കാലമായി നടത്തിക്കൊണ്ടിരുന്ന സമരത്തിന്റെ വിജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് അവര്‍ പ്രതികരിച്ചു.

എന്നിരുന്നാലും തങ്ങളുടെ ആവശ്യമായ 21,000 രൂപയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. 21 ന് വിജയാഘോഷം നടത്തും. സമരത്തിൽ പങ്കെടുത്ത മുഴുവൻ പ്രവർത്തകരും 21ന് എത്തും. 21 ന് സെക്രട്ടറിയേറ്റിന് മുന്നിലാണ് പരിപടി നടക്കുക.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related