ചേർപ്പുങ്കൽ കോളേജിലെ 2023 ലെ ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു

spot_img
spot_img

Date:

spot_img
spot_img

ചേർപ്പുങ്കൽ : ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിലെ 2023 ലെ ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു.
ബി എസ് ഡബ്ല്യൂ , ബി എ വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി എ മൾട്ടീമീഡിയ, എന്നീ വിഷയങ്ങളായി 2 ഒന്നാം റാങ്ക് അടക്കം 7 റാങ്കുകൾ ആണ് കോളേജിന് ലഭിച്ചത്. കോളേജ് തിയേറ്ററിൽ വച്ച് മാനേജർ വെരി റവ ഫാ ജോസഫ് പാനാമ്പുഴയുടെ അധ്യക്ഷതിയിൽ ചേർന്ന യോഗത്തിൽ പാലാ എം എൽ എ ശ്രീ മാണി സി കാപ്പൻ ഉപഹാരങ്ങൾ സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പൽ റവ ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, കോളേജ് ബർസാർ ഫാ റോയ് മലമാക്കൽ എന്നിവർ സന്നിഹിതർ ആയിരുന്നു. കെസിയ സാറ റോണി ഒന്നാം റാങ്ക്, മിലൻ ബിജു എട്ടാം റാങ്ക് ( ബി എസ് ഡബ്ല്യൂ) ഉണ്ണി ബി,ഒന്നാം റാങ്ക്, ആൽഫ്രഡ് തോമസ് മൂന്നാം റാങ്ക്, ആൽബിൻ ജെ പടിഞ്ഞാറേക്കര ഏഴാം റാങ്ക് ,ബിന്റാ എബ്രഹാം ഒമ്പതാം റാങ്ക് (ബി എ വിഷ്വൽ കമ്മ്യൂണിക്കേഷൻ), ഗായത്രി എസ് ദേവി ഒൻപതാം റാങ്ക് (ബി എ മൾട്ടീമീഡിയ), കൂടാതെ എ പ്ലസ് വിജയികളായ അക്ഷിത എൻ കുമാർ, ജുബിൻ ജോയ് , ലിയോ സെബാസ്റ്റ്യൻ, പൗർണമി നായർ ടി എസ്, സാന്ദ്ര കൃഷ്ണ പി എസ്,( ബി സി എ ) സംയുക്ത കെ എസ് ബി എസ് സി മാത്തമാറ്റിക്സ് , എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision
https://pala.vision/school-supermarket-burningprice/

https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related