spot_img

വിവാദങ്ങള്‍ക്കൊടുവില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണയ ഫലം പ്രഖ്യാപിച്ചു; 87% ഫലവും പുറത്ത്

Date:

വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണയ ഫലം പ്രഖ്യാപിച്ച് സിബിഎസ്ഇ. ഘട്ടം ഘട്ടമായാണ് ഫലം പുറത്തുവിടുന്നത്. 87 ശതമാനം ഫലവും ഇതിനോടകം പ്രഖ്യാപിച്ചു. ബാക്കിയുള്ളത് ഉടന്‍ പുറത്തുവിടുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി. കൃത്യത

ഉറപ്പാക്കുന്നതിനായി എല്ലാ അപേക്ഷകളും ശക്തവും സുതാര്യവും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നതുമായ സംവിധാനത്തിലൂടെയാണ് പ്രോസസ് ചെയ്തിരിക്കുന്നതെന്ന് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പു നല്‍കി. സ്ഥിരീകരിക്കാത്ത സോഷ്യല്‍ മീഡിയ പോസ്റ്റുകളിലോ

കിംവദന്തികളിലോ വിശ്വസിക്കരുതെന്നും വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആധികാരികമായി വിവരങ്ങള്‍ക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക ആശയ വിനിമയങ്ങളെ ആശ്രയിക്കാനും വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related