spot_img
spot_img

പണിപൂർത്തിയായ വീടിനടിയിൽ ഗുഹാവലുപ്പത്തിൽ ഗർത്തവും വെള്ളച്ചാലും; ആശങ്കയിൽ കാസർകോട്ടെ കുടുംബം

Date:

കാസർകോട്: പണിപൂർത്തിയായ വീടിന്റെ അടിയിൽ ഗുഹാവലുപ്പത്തിൽ കൂറ്റൻ ഗർത്തവും വെള്ളച്ചാലും കണ്ടെത്തി. കാസർകോട് കുറ്റിക്കോൽ ഒട്ടമാവുന്നലിൽ കെ. സദന്റെ പണിപൂർത്തിയായ പുതിയ വീടിനടിയിലാണ് വിചിത്രവും ഭീതിജനകവുമായ പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. ഈ മാസം (ഓഗസ്റ്റ് 28-ന്) പുതിയ വീട്ടിലേക്ക് താമസം മാറാനിരിക്കെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി.

സെപ്റ്റിക് ടാങ്കിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്തപ്പോഴാണ് അടിയിലെ മണ്ണ് താഴേക്ക് ഇരുന്ന് വൻ ഗർത്തം രൂപപ്പെട്ടത്. തുടർന്ന് കുഴി മൂടിയെങ്കിലും തൊട്ടടുത്ത ദിവസം നിക്ഷേപിച്ച മണ്ണെല്ലാം താഴേക്ക് ഒലിച്ചുപോയി. പ്രദേശത്ത് പരിശോധിച്ചപ്പോഴാണ് വീടിനടിയിൽ ഒരു

വലിയ ഹാളിന്റെ വലുപ്പത്തിൽ (35-40 അടി നീളവും 10-15 അടി വീതിയും) ഗുഹയും അതിനുള്ളിൽ വൻതോതിൽ നീരൊഴുക്കുള്ള വെള്ളച്ചാലും കണ്ടെത്തിയത്. അന്തർഭൗമ ജലമൊഴുക്ക് മൂലം അടിമണ്ണ് ഒലിച്ചുപോകുന്ന ‘സോയിൽ പൈപ്പിങ്’ (Soil Piping) അഥവാ ടണൽ ഇറോഷൻ പ്രതിഭാസമാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങളുടെ അധ്വാനം കൊണ്ട് നിർമ്മിച്ച വീട് അപകടാവസ്ഥയിലായതോടെ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ഈ കുടുംബം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related