Others

‘പപ്പയ്ക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ബഹുമതിയാണ് ഈ സ്നേഹം

അപ്പയുമായി ഏറ്റവുമധികം നേരം പങ്കുവെച്ചിട്ടുള്ളത് റോഡ് യാത്രയിലാണ്. ഇനി അപ്പയ്ക്ക് ഒരു യാത്രയില്ല. ഉമ്മൻചാണ്ടി ജനമനസിൽ ജീവിക്കും. പപ്പ കൊടുത്ത സ്നേഹം പതിന്മടങ്ങായി ജനങ്ങൾ തിരികെ കൊടുക്കുന്നത് കാണുമ്പോൾ കണ്ണ് നിറയുന്നു. അപ്പ...

സി. ആലീസ് പുളിക്കക്കുന്നേൽ കർത്താവിൽ നിദ്ര പ്രാപിച്ചു

സി. ആലീസ് പുളിക്കക്കുന്നേൽ ഇന്ന് 3 pm - ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് (ബുധൻ) 9 am - ന് വി. കുർബാനയോടുകൂടി ആരംഭിച്ച്...

മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി (79) അന്തരിച്ചു

ഉമ്മൻ ചാണ്ടി അന്തരിച്ചു മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. പുലർച്ചെ 4.25ന് ബെംഗളൂരുവിലെ ചിൻമയ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം പുതുപ്പള്ളിയിൽ...

മഴ അതിശക്തം, ഡാമുകൾ തുറക്കും, മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. ഇടുക്കിയിൽ മഴ ശക്തമാണ്. കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ തുറന്നേക്കും. മുതിരപ്പുഴയാർ,...

കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

സംസ്ഥാനത്ത് ഇന്നും 3 പനി മരണം; തൃശ്ശൂരിൽ മരിച്ചത് സ്ത്രീകൾ

സംസ്ഥാനത്ത് ഇന്ന് 3 പനി മരണം കൂടി റിപ്പോർട്ട് ചെയ്തു തിരുവനന്തപുരത്ത് ഒരാളും തൃശൂരിൽ 2 പേരുമാണ് മരിച്ചത്. സ്ത്രീകളാണ് തൃശൂരിൽ പനി ബാധിച്ച് മരിച്ചത്. ഇരുവർക്കും എലിപ്പനിയാണെന്നാണ് പ്രാഥമിക നിഗമനം. തൃശൂർ മെഡിക്കൽ...

സംവിധായകനും നടനുമായ സിവി ശിവശങ്കർ അന്തരിച്ചു

കന്നട സംവിധായകനും നടനുമായ സിവി ശിവശങ്കർ (90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബെംഗളൂരുവിലെ വീട്ടിൽ പൂജ ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരക്കഥാകൃത്തായും ഗാനരചയിതാവായും...

‘ഭക്ഷണവും മത്സ്യവും; എല്ലാ ജില്ലകളിലും പരിശോധന’

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായിട്ടാണ് പരിശോധനകൾ 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ച് പ്രത്യേക പരിശോധനകൾ ശക്തമാക്കിയതായി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img