ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക നേതാവ് പി സി എമ്പ്രാഹം പല്ലാട്ടുകുന്നേലിന്റെ പതിനാലാം ചരമവാർഷികം പാലാ രൂപതയിലെ ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ നടന്നു.
പതിനാല് രൂപതകളിൽ നിന്നായി നുറുകണക്കിന് കുഞ്ഞു മിഷനറിമാർ...
രാമപുരം, പഴമല സിബി മുണ്ടപ്ലാക്കലിന്റെ പുത്രൻ എബിൻ സിബി (25) നിര്യാതനായി ….സംസ്കാരം നാളെ 03-08-2023 വ്യാഴാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റൻസ് ഫൊറോനാപള്ളിയിൽ
വാർത്തകൾ വാട്സ് ആപ്പിൽ...
മലയാള സിനിമ സംവിധായകൻ തങ്കച്ചൻ (63) അന്തരിച്ചു.
എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. സാഗർ എന്ന പേരിൽ കുളിർക്കാറ്റ് എന്ന മലയാള സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. വർഷങ്ങളായി യന്ത്ര മീഡിയയുടെ...
കൂടല്ലൂർ : കെ. പി. ജോസഫ് സാർ (91) കിഴക്കേൽ ( ഫാ. തോമസ് കിഴക്കേലിന്റെ പിതാവ്) നിര്യാതനായി.
മൃതദേഹം 02/08/2023 (ബുധൻ) വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതാണ്.
സംസ്കാരശുശ്രൂഷകൾ 03/08/2023 (വ്യാഴം)...
അപ്പയുമായി ഏറ്റവുമധികം നേരം പങ്കുവെച്ചിട്ടുള്ളത് റോഡ് യാത്രയിലാണ്.
ഇനി അപ്പയ്ക്ക് ഒരു യാത്രയില്ല. ഉമ്മൻചാണ്ടി ജനമനസിൽ ജീവിക്കും. പപ്പ കൊടുത്ത സ്നേഹം പതിന്മടങ്ങായി ജനങ്ങൾ തിരികെ കൊടുക്കുന്നത് കാണുമ്പോൾ കണ്ണ് നിറയുന്നു. അപ്പ...
ഉമ്മൻ ചാണ്ടി അന്തരിച്ചു മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു.
പുലർച്ചെ 4.25ന് ബെംഗളൂരുവിലെ ചിൻമയ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം പുതുപ്പള്ളിയിൽ...
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. ഇടുക്കിയിൽ മഴ ശക്തമാണ്. കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ തുറന്നേക്കും. മുതിരപ്പുഴയാർ,...