Religious

സഭയുടെ എക്യുമെനിക്കൽ കൂട്ടായ്മയിൽ പുതിയ ഒരു നാഴികക്കല്ല്

ഫ്രാൻസിസ് പാപ്പായും, ഇപ്പോഴത്തെ അലെക്‌സാന്ധ്രിയായിലെ പാപ്പായും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർകീസുമായ തവാദ്രോസ് ദ്വിതീയനും വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തും വിശുദ്ധ പോൾ ആറാമൻ പാപ്പായും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർകീസ് ഷെനൂദ മൂന്നാമനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അൻപതാം വാർഷികത്തിൽ...

സാമീപ്യത്തിൻറെയും കരുണയുടെയും പ്രവർത്തികളിലൂടെ യേശുവിനെ അനുഗമിക്കുക, ഫ്രാൻസിസ് പാപ്പാ !

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്ന പ്രാർത്ഥനാ പ്രഭാഷണം: യേശു അക്ഷയാനന്ദത്തിലേക്കു നയിക്കുന്ന പാത. ഞായറാഴ്ച (07/05/23) ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. അർക്കാംശുക്കൾ നിർല്ലോഭം ചൊരിയപ്പെട്ട അന്ന്  വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ പ്രാർത്ഥനയ്ക്കായി...

ക്രൈസ്തവരുടെ കാര്യത്തില്‍ കാണിക്കുന്ന ശ്രദ്ധ: ജോര്‍ദ്ദാന്‍ രാജാവിന് നന്ദിയര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: സംഘര്‍ഷവും, അക്രമവും കൊണ്ട് രൂക്ഷമായ സമയങ്ങളില്‍ പോലും ജോര്‍ദ്ദാനിലും മധ്യപൂര്‍വ്വേഷ്യ മുഴുവനായും ക്രൈസ്തവരുടെ കാര്യത്തില്‍ കാണിച്ച ശ്രദ്ധയുടെ പേരില്‍ ജോര്‍ദ്ദാനിലെ അബ്ദുള്ള രാജാവിന് ഫ്രാന്‍സിസ് പാപ്പയുടെ അഭിനന്ദനവും നന്ദിയും. മതാന്തര...

ശനിയാഴ്ച നാല്‍പ്പതില്‍പരം രാജ്യങ്ങളില്‍ മെന്‍സ് റോസറി

ജപമാലയുമായി പുരുഷന്മാര്‍ ഒന്നിക്കുന്നു; ശനിയാഴ്ച നാല്‍പ്പതില്‍പരം രാജ്യങ്ങളില്‍ മെന്‍സ് റോസറി വാര്‍സോ: ദൈവമാതാവിന്റെ മാധ്യസ്ഥം തേടി പോളണ്ടിലും, അയര്‍ലണ്ടിലും ഉത്ഭവിച്ച് മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിച്ച 'പുരുഷന്‍മാരുടെ ജപമാല' (മെന്‍സ് റോസറി) മെയ് 6...

കക്കുകളി നിരോധിക്കണമെന്ന് ഓർത്തഡോക്സ് സഭ.

കക്കുകളി നിരോധിക്കണമെന്ന് ഓർത്തഡോക്സ് സഭ. കക്കുകളി നാടകത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ഓർത്തഡോക്സ് സഭ. കലയും കലാരൂപങ്ങളും സാഹിത്യവും സമൂഹത്തെ ഒന്നിപ്പിക്കാൻ ഉള്ളതായിരിക്കണം. ഈ നാടകം സന്യാസ സമൂഹത്തെ മുഴുവൻ അപമാനിക്കുന്നതാണ്. ബന്ധപ്പെട്ട അധികാരികൾ ഇതിന്റെ...

മാനന്തവാടി രൂപതയുടെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന് വര്‍ണാഭമായ സമാപനം

മാനന്തവാടി: മാനന്തവാടി രൂപതയുടെ സുവര്‍ണ്ണജൂബിലിയുടെ ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു. വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ലിയോപ്പോള്‍ദോ ജിറേല്ലിയും വിവിധ വ്യക്തിസഭകളിലെ മെത്രാന്മാര്‍, രാഷ്ട്രീയപ്രതിനിധികള്‍, അത്മായനേതാക്കള്‍, സന്യസ്തര്‍ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് വേദിയും സദസ്സും ഒരുപോലെ...

വിശുദ്ധ ഔസേപ്പിതാവ് ഒരു മാതൃകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ

"ജീവിതത്തിന്റെ കൊടുങ്കാറ്റുകൾക്കിടയിൽ" വിശുദ്ധ ഔസേപ്പിതാവ് ഒരു മാതൃകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ "ജീവിതത്തിന്റെ കൊടുങ്കാറ്റുകൾക്കിടയിൽ, നമ്മുടെ ജീവിതമാകുന്ന ബോട്ടിന്റെ ചുക്കാൻ ദൈവത്തിന് നൽകാൻ നാം ഭയപ്പെടേണ്ടതില്ലെന്ന് വിശുദ്ധ ഔസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നുവെന്ന് " പരിശുദ്ധ പിതാവ്....

സ്ഥിരം സിനഡ് അംഗങ്ങൾ വത്തിക്കാനിലേക്ക്

സ്ഥിരം സിനഡ് അംഗങ്ങൾ വത്തിക്കാനിലേക്ക്; പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയില്‍ സങ്കീര്‍ണ്ണമായി തുടരുന്ന സ്തംഭനാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടി സ്ഥിരം സിനഡ് അംഗങ്ങൾ വത്തിക്കാനിലേക്ക്. യോഗത്തിന്റെ വിജയത്തിനായി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img