Religious

പൂഞ്ഞാർ സെന്റ്.മേരീസ് ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാളിന് ആരംഭം

പൂഞ്ഞാർ സെന്റ്.മേരീസ് ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാളിന് ആരംഭംകുറിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മെത്രാൻ മാർ ജോസഫ് ശ്രാബിയ്ക്കൽ കൊടിയേറ്റുന്നു ,വികാരി ഫാ.മാത്യു കടൂക്കുന്നേൽ സമീപം

മരിയ സദനത്തിന് അന്നദാനം നൽകി കാവുംകണ്ടം ഇടവക കൂട്ടായ്മ

കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ കുടുംബ കൂട്ടായ്മ, സൺഡേസ്കൂൾ, വിവിധ ഭക്ത സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ഭക്ഷണപ്പൊതികൾ സമാഹരിച്ച് പാലാ മരിയ സദനത്തിന് കൈമാറി ജീവകാരുണ്യസ്ഥാപനങ്ങളുടെ മാതൃക...

പാലാ രൂപതയുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവിന്റെ രാജി മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്വീകരിച്ചു

പാലാ: പാലാ രൂപതയുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ 2022 ആഗസ്റ്റ് 16ന് സമർപ്പിച്ച രാജി പെർമനന്റ് സിനഡിന്റെ അനുവാദപ്രകാരം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്വീകരിച്ചു. 2017...

സീറോമലബാർ സഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ

കാക്കനാട്: സീറോമലബാർസഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ കൂടി നിയമിതരായി.മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്സ് താരാമംഗലത്തിനെയും, ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജർ ആർച്ച്ബിഷപ്...

രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ വി. ആഗസ്തീനോസിന്റെ തിരുനാൾ

രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും ചരിത്ര പുരുഷനായ പാറേമ്മാക്കൽ തോമാകത്തനാരുടെയും കബറിടം സ്ഥിതിചെയ്യുന്ന പുണ്യ ഭൂമിയായ രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി. ആഗസ്തീനോസിന്റെ തിരുനാൾ 2022 ആഗസ്റ്റ് 28...

മാർപാപ്പയുടെ ഏറ്റവും പുതിയ അപ്പസ്തോലികലേഖനം – ഞാൻ അത്യധികം ആഗ്രഹിച്ചു- മലയാള പരിഭാഷയുടെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു

മാർപാപ്പയുടെ ഏറ്റവും പുതിയ അപ്പസ്തോലികലേഖനം ഞാൻ അത്യധികം ആഗ്രഹിച്ചു ഫ്രാൻസിസ് മാർപാപ്പ ദൈവജനത്തിന്റെ ആരാധനാക്രമ രൂപീകരണത്തെ കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഞാൻ അത്യധികം ആഗ്രഹിച്ചു എന്ന ഏറ്റവും പുതിയ...

വി. അൽഫോൻസാ സന്ദേശം – സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ

വി. അൽഫോൻസാമ്മയുടെ കീർത്തി യൂറോപ്പിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശത്തേക്ക് എത്തിച്ചിരിക്കുന്ന സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അൽഫോൻസാ സന്ദേശത്തിനായി എല്ലാവരെയും ക്ഷണിക്കുന്നു. FCC ALPHONSA VISION,...

വി. അൽഫോൻസാമ്മയുടെ സൂക്തങ്ങളെ ആധാരമാക്കി ശാലോം ടെലിവിഷൻ അണിയിച്ചൊരുക്കുന്ന ദൃശ്യവിരുന്ന്

വി. അൽഫോൻസാമ്മയുടെ സൂക്തങ്ങളെ ആധാരമാക്കി ശാലോം ടെലിവിഷൻ അണിയിച്ചൊരുക്കുന്ന ദൃശ്യവിരുന്ന്. ഇതിൻ്റെ പുനഃസംപ്രേഷണം ശാലോം ടെലിവിഷനിൽ ഇന്ന് ഇരുപത്തിയെട്ടാം തീയതി രാത്രി 9. 00 മണിക്ക് ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ അൽഫോൻസാമ്മയായി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img