തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അണുബാധയെ തുടര്‍ന്ന് യുവതി മരിച്ചെന്ന ആരോപണത്തില്‍ സര്‍ക്കാര്‍തല അന്വേഷണം ഇന്നാരംഭിക്കും. ആരോഗ്യവകുപ്പ് രൂപീകരിച്ച വിദഗ്ധസമിതി ഇന്ന് എസ്എടിയില്‍ എത്തി പരിശോധന നടത്തും.
https://youtube.com/shorts/ckJ_D3ACOVk
ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം...
മുംബൈ: ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ സിനിമയുടെ നെറുകയിൽ നിലയുറപ്പിച്ച ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ, തിങ്കളാഴ്ച ശ്വാസതടസം അനുഭവപ്പെട്ടതിനെ...
സംസ്ഥാനംമണ്ഡലംജമ്മു കാശ്മീർബുഡ്ഗാംജമ്മു കാശ്മീർനഗ്രോട്ടരാജസ്ഥാൻഅന്തഝാർഖണ്ഡ്ഖട്ട്സിലതെലങ്കാനജൂബിലി ഹിൽസ്പഞ്ചാബ്തരൺ തരൺമിസോറാംഡംപഒഡീഷനുവാപാഡ
ഉപതെരഞ്ഞെടുപ്പിന് കാരണമായത്
https://youtu.be/9xmgQ8c3sZI?si=PMoU1OeuuQS5sYxP
ബുഡ്ഗാം (ജമ്മു കാശ്മീർ): രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച അന്നത്തെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രാജിവെച്ചതിനെ തുടർന്നാണ് ഈ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
അന്ത (രാജസ്ഥാൻ): നിലവിലെ എംഎൽഎയായിരുന്ന...
ലണ്ടൻ: 2025-ലെ അഭിമാനകരമായ ബുക്കർ പുരസ്‌കാരം ഹംഗേറിയൻ എഴുത്തുകാരനായ ഡേവിഡ് സൊല്ലോയ്ക്ക് ലഭിച്ചു. അദ്ദേഹത്തിൻ്റെ 'ഫ്‌ളെഷ്' (Flesh) എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ലണ്ടനിൽ...
ഡൽഹി സ്ഫോടനം: കാറോടിച്ചത് കറുത്ത മാസ്ക്ധാരി; ലക്ഷ്യമിട്ടത് ചാന്ദ്നി ചൗക്ക് മാർക്കറ്റ്?
ന്യൂഡൽഹി: ലാൽകില മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്ഫോടനത്തിന് ഉപയോഗിച്ച കാർ റെഡ് ഫോർട്ടിലെ പാർക്കിങ് ഗ്രൗണ്ടിൽ...
മാർട്ടിൻ, പന്നോനിയയിലെ സബരിയായിൽ (Sabaria) ക്രി.വ. 316-ൽ ഒരു ബെനഡിക്റ്റൻ ആശ്രമത്തിനടുത്താണ് ജനിച്ചത്. മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി മാർട്ടിൻ ക്രിസ്തീയ ഉപദേശങ്ങൾ സ്വീകരിക്കുകയും പത്താമത്തെ വയസ്സിൽ തന്നെ മതപ്രബോധനം (Catechism) നേടുകയും ചെയ്തു.
സൈനിക...
ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. എന്‍ഐഎ, എന്‍എസ്ജി, ഡല്‍ഹി പൊലീസിന്റെ പ്രതേക വിഭാഗം, ജെകെ പൊലീസ് ഉള്‍പ്പെടെ സംയുക്തമായി ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.
https://youtu.be/iYmKX3WptEQ
അന്വേഷണവുമായി ബന്ധപ്പെട്ട് ഫരീദാബാദ്...