News

പ്രഭാത വാർത്തകൾ 2025 നവംബർ 11

2025 നവംബർ 11 ചൊവ്വ 1199 തുലാം 25 വാർത്തകൾ 🗞️👉 ഡൽ​ഹി സ്ഫോടനം; പൊട്ടിത്തെറിച്ചത് ഐ20 കാർ; വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് പേർ ഡൽ​ഹി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് ഐ20 കാറെന്ന് ഡൽ​ഹി പൊലീസ്. വാഹനത്തിൽ...

ഡൽഹി സ്ഫോടനം: സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ; സമഗ്ര അന്വേഷണം തുടങ്ങി

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തി ആഭ്യന്തരമന്ത്രി അമിത്ഷാ. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും വസ്തുക്കൾ പരിശോധിച്ച് ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 മിനിറ്റിനകം സുരക്ഷാസേന സ്ഥലത്തെത്തി. സ്‌ഫോടനത്തിൽ കാൽനട യാത്രക്കാർക്കും...

ഡൽഹി സ്ഫോടനം: മരണം 10 ആയി, അടിയന്തര അന്വേഷണത്തിന് അമിത് ഷാ ഉത്തരവിട്ടു

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 10 പേർ മരിച്ചതായി സ്ഥിരീകരണം. 26 പേർക്ക് പരുക്കേൽക്കുകയും അതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം. മരിച്ചവരുടെ https://youtu.be/yKB6GiUr4Go?si=OZA8HL6gYIuO4_9a മൃതദേഹങ്ങൾ എൽഎൻജെപി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതിനിടെ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന്...

കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് (എം)-ൽ; സൂസൻ തോമസ് എൽഡിഎഫ് സ്ഥാനാർത്ഥി

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സൂസൻ തോമസ് കോൺഗ്രസിൽനിന്ന് രാജിവെച്ച് കേരള കോൺഗ്രസ് (എം)-ൽ ചേർന്നു. പാർട്ടിയിലെ ചില പ്രാദേശിക നേതാക്കളുടെ ഇടപെടൽ...

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം: എട്ട് മരണം, 21 പേർക്ക് പരിക്ക്; കാരണം സിഎൻജി സിലിണ്ടറെന്ന് സ്ഥിരീകരണം

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കൂടുതൽ പേർ മരിച്ചതായി സൂചന. നിലവിൽ എട്ട് പേർ മരിച്ചതായും 21 ഓളം പേർക്ക് പരിക്കേറ്റതായുമാണ് വിവരം. എൻ‌ഐ‌എ, എൻ‌എസ്‌ജി ടീമുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന് കാരണം സി‌എൻ‌ജി...

മാർ സ്ലീവാ മെഡിസിറ്റി ഓങ്കോളജി വിഭാ​ഗം മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാ​ഗം അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു. കേന്ദ്രീകൃത എയർകണ്ടീഷൻ സൗകര്യമുള്ള രണ്ട്...

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷന്‍ (AKPA) 41-ാമത് ജില്ലാ സമ്മേളനം നാളെ (ചൊവ്വ) കടുത്തുരുത്തിയില്‍

കടുത്തുരുത്തി; ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷന്‍ (എകെപിഎഫ്എ) 41-ാമത് ജില്ലാ സമ്മേളനം നാളെ (ചൊവ്വ) കടുത്തുരുത്തിയില്‍ നടക്കും. സെന്റ് ആന്റണീസ് പാരീഷ് ഹാളില്‍രാവിലെ 9.15 ന് രജിസ്‌ട്രേഷനോടുകൂടി പ്രതിനിധി സമ്മേളനം ആരംഭിക്കുമെന്ന്...

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. https://youtu.be/VDRF98KGS4E മട്ടന്നൂർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. https://youtu.be/yKB6GiUr4Go?si=OZA8HL6gYIuO4_9a https://pala.vision/thiruvananthapuram-the-dates-for-the-local-body-elections-in-the-state-have-been-announced-this-time-the-voting-will-be-held-in-two-phases

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img