എറണാകുളം തമ്മനത്ത് വാട്ടർ അതോറിറ്റിയുടെ ജലസംഭരണി തകർന്നതിനെ തുടർന്ന് കുടിവെള്ള വിതരണം വൈകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അടിയന്തര യോഗം ചേർന്നതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
https://www.youtube.com/watch?v=iYmKX3WptEQ
കുടിവെള്ളത്തിന്റെ പമ്പിങ് നാളെ...
പാലാ: കോൺഗ്രസ് വനിതാ വിഭാഗമായ മഹിളാ കോൺഗ്രസിൻ്റെ മുനിസിപ്പൽ മണ്ഡലം പ്രസിഡണ്ട് ലീലാമ്മ ജോസഫ് ഇലവുംകുന്നേലും സഹപ്രവർത്തകരും കേരള കോൺഗ്രസ് (എം) - ൽ അംഗത്വം എടുത്തു.കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി...
അമേരിക്കയിലെ സര്‍ക്കാര്‍ സേവനങ്ങളുടെ അടച്ചുപൂട്ടലിന് അവസാനമാകുന്നു. 40 ദിവസങ്ങള്‍ക്ക് ശേഷം ഷട്ട് ഡൗണ്‍ അവസാനിപ്പിക്കാന്‍സെനറ്റില്‍ ഒത്തു തീര്‍പ്പായി. ജീവനക്കാരുടെ പിരിച്ചുവിടല്‍ മരവിപ്പിക്കും. ധനാനുമതി ബില്‍ ജനുവരി 31 വരെ അംഗീകരിച്ചു.
https://www.youtube.com/shorts/isOG48o8QO8
എട്ട് ഡെമോക്രാറ്റ്...
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ ഒമ്പതിനും മറ്റു ജില്ലകളിൽ ഡിസംബർ 11നുമാണ് പോളിംഗ് നടക്കുന്നത്. ഡിസംബർ 13നാണ് വോട്ടെണ്ണൽ. ഡിസംബർ 18ന് പ്രക്രിയ പൂർത്തിയാക്കി 20ന്...
ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13, 14 തിയതികളിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടക്കും. നവംബർ 11-ാം തിയതി ചൊവ്വാഴ്ച രാവിലെ 10...