സിറിയയിലെ വടക്കുപടിഞ്ഞാറൻ ആലപ്പോയില് ഇസ്ലാമിക് സ്റ്റേറ്റ്സ് നാശം വിതച്ച ബ്രാഡ് ഗ്രാമത്തിൽ ഐഎസ് ആക്രമണത്തിൽ തകർക്കപ്പെട്ട പുരാതന ദേവാലയത്തിന്റെ അവശേഷിപ്പുകള്ക്ക് സമീപം വിശുദ്ധ കുര്ബാന അര്പ്പണം. ഒന്നര പതിറ്റാണ്ടിന് ശേഷം മാരോണൈറ്റ് തീർഥാടനകേന്ദ്രമായ...
കൊല്ലം കുരീപ്പുഴയില് ദേശിയപാതാ നിര്മാണം നടക്കുന്ന സ്ഥലത്ത് അപകടം. ബിഹാര് സ്വദേശി മുഹമ്മദ് ജിബ്രേലാണ് മരിച്ചത്. മൃതദേഹം പുറത്തെടുക്കാന് ശ്രമം തുടരുന്നു. ഇന്നലെ രാത്രിയാണ് ദേശീയ പാത നിര്മ്മാണത്തിനായി മണ്ണ് നിക്ഷേപിക്കുന്നതിനിടെ ഇയാള്...
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നതിനെ തുടർന്ന് ജാഗ്രതയിൽ പാകിസ്താൻ.രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി റിപ്പോർട്ട്.
https://youtube.com/shorts/jaIxqVBq1LA
ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ...
തിരുവനന്തപുരം: രണ്ടേമുക്കാൽ കോടിയിലേറെ വോട്ടർമാർ, മുക്കാൽ ലക്ഷത്തിലേറെ സ്ഥാനാർത്ഥികൾ, കാൽ ലക്ഷത്തോളം വാർഡുകൾ. സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും കോർപറേഷനുകളിലേക്കുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി ഒരു...
അമേരിക്കയിലെ ഏറ്റവും ദൈർഘ്യമേറിയ ഗവൺമെൻ്റ് ഷട്ട്ഡൗൺ അവസാനിക്കുന്നു. അമേരിക്കയിൽ ധനാനുമതി ബിൽ സെനറ്റിൽ പാസായി. 60-40 വോട്ടിനാണ് ബില്ലിന്റെ അന്തിമരൂപം പാസായത്. ബില്ലിന് ഇനി ജനപ്രതിനിധി സഭയുടെ അംഗീകാരം നേടേണ്ടതുണ്ട്. ബുധനാഴ്ചയാണ് ജനപ്രതിനിധി...
ഇയാള്ക്ക് ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഫരീദാബാദില് അറസ്റ്റിലായ ഡോ. മുസമിലിലുമായും ഡോ. ആദിലുമായും ഉമറിനു ബന്ധമുണ്ടെന്നാണ് വിവരം. കാര് ഓടിച്ചിരുന്നത് ഉമര് ആണോ എന്ന സംശയവും നിലനില്ക്കുന്നുണ്ട്....
ഇന്ത്യ- അമേരിക്ക വ്യാപാര കരാറിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുമായി മുമ്പ് ചർച്ച ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു കരാറിലേക്കാണ് ചർച്ചകൾ നീങ്ങുന്നതെന്ന് ട്രംപ് പറഞ്ഞു.
https://youtu.be/n8V4PbBVYGg?si=v60ovij85vBJprPZ
ഇരുരാജ്യങ്ങൾക്കും ഗുണകരമായ, ന്യായമായ...
കൊച്ചി: സംസ്ഥാനത്തെ നെല്ലുസംഭരണ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ദീപിക ദിനപ്പത്രം. കർഷകർ കടുത്ത ദുരിതത്തിലാണെന്ന് കുറ്റപ്പെടുത്തുന്ന മുഖപ്രസംഗം, സർക്കാരിൻ്റേത് 'കര്ഷകരെ പാടത്തുനിന്ന് കയറ്റുന്ന സമീപനമാണ്' എന്നും നിരീക്ഷിച്ചു.
https://youtu.be/n8V4PbBVYGg?si=v60ovij85vBJprPZ
പ്രധാന വിമർശനങ്ങൾ:
കൈയ്യിലൊതുങ്ങാത്ത കൊയ്ത്തുകാലം: ഒരു കൊയ്ത്ത്...