എം.ജി. യൂണിവേഴ്സിറ്റി വോളീബോൾ കിരീടം പാല അൽഫോൻസാ കോളേജിന്
പാല: അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളേജിൽ വെച്ച് നടന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വനിതാ വിഭാഗം വോളീബോൾ ചാമ്പ്യൻഷിപ്പിൽ പാല അൽഫോൻസാ കോളേജ് ടീം ജേതാക്കളായി....
ഡല്ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കാരണക്കാരായവര് കഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=yKB6GiUr4Go
മനോഹര് പരീഖര് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ഡിഫന്സ് സ്റ്റഡീസ് ആന്ഡ്...
ചേർപ്പുങ്കൽ: കലയുടെ വിസ്മയ കാഴ്ചകളുമായി ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം 'കലയോളം 2025' ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി. ഇനി നാല് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ കലാമാമാങ്കത്തിൽ 58...
സപ്തതി ആഘോഷവും വയോജന ദിനാചരണവും നവംബർ 15-ന്
പാലായിലെ ആദ്യത്തെ അഗതി വൃദ്ധമന്ദിരമായ സെയിന്റ് വിൻസെൻ്റ് പ്രൊവിഡൻസ് ഹൗസ്, വാർദ്ധക്യത്തിൽ തനിച്ചായ സഹോദരി സഹോദരന്മാർക്ക് കാരുണ്യ തണലേകി 70 വർഷം പൂർത്തിയാക്കുന്നു. സ്ഥാപനത്തിൻ്റെ സപ്തതി...
തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെ 'മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഭീകരകൃത്യം' എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിട്ടു.
https://www.youtube.com/watch?v=n8V4PbBVYGg
ഈ ഭീകരകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർ...
പ്രധാനമന്ത്രിയുടെ ഭൂട്ടാൻ യാത്രയിൽ മാറ്റമില്ല. രാവിലെ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലേക്ക് തിരിച്ചു. ഭൂട്ടാന്റെ നാലാമത്തെ രാജാവും നിലവിലെ ഭരണാധികാരിയുടെ പിതാവുമായ ജിഗ്മേ സിംഗ്യേ വാങ്ചുക്കിന്റെ 70-ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് പ്രധാന...
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം. മ്യൂസിയം വളപ്പില് പ്രഭാത നടത്തത്തിന് എത്തിയ അഞ്ച് പേര്ക്ക് കടിയേറ്റു. മ്യൂസിയം വളപ്പിലെ നായ്ക്കളെ വാക്സിനേറ്റ് ചെയ്യുമെന്ന് മ്യൂസിയം വെറ്റിനറി ഡോക്ടര് നികേഷ് കിരണ്.
https://www.youtube.com/watch?v=QVeXRzyPrVg
വൈകിട്ടും രാത്രികാലങ്ങളിലും പ്രദേശത്ത്...
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കനത്ത സുരക്ഷ. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ക്ഷേത്രപരിസരത്ത് ആന്റി ടെററിസ്റ്റ് സ്കോഡിന്റെ പരിശോധന നടക്കുകയാണ്.
https://www.youtube.com/watch?v=VDRF98KGS4E
ഐആർ ബി അവഞ്ചേഴ്സ് 80 സംഘമാണ് പരിശോധന നടത്തുന്നത്. ക്ഷേത്രത്തിലെത്തുന്നവരുടെ...