News

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 04

👉📰 സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്.  👉📰 രാ​ജ്യ​ത്തെ...

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാപിഴവ് ആരോപണം; ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് പരാതി. ഹെർണിയ സർജറിക്ക് വിധേയ ആയി ചികിത്സയിൽ കഴിയവേ മരിച്ച ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ കുടുംബമാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ആദ്യം താക്കോൽദ്വാര ശസ്ത്രക്രിയയും പിന്നീട്...

ശ്രീലേഖ ബി.ജെ.പിയിലേക്ക് പോയത് ആനുകൂല്യങ്ങളും ഓഫറുകളും പ്രതീക്ഷിച്ച്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

മേയർ സ്ഥാനം ഉൾപ്പെടെ ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആളാണ് ശ്രീലേഖയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇവർക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും എങ്ങോട്ട് വേണമെങ്കിലും പോകാം എന്നും സംസ്ഥാന സെക്രട്ടറി...

സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ കണ്ണൂർ സ്വദേശിനിക്കു പുനർജന്മം

പാലാ . സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ അത്യാധുനിക ന്യൂറോ നാവിഗേഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി പൂർത്തിയാക്കിയ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മയ്ക്കു പുനർജന്മം. ന്യൂറോ സർജറി ആൻഡ്...

പാലാ ഡിവൈ.എസ്.പി കെ. സദന് വേറിട്ട യാത്രയയപ്പ് നൽകി പാലാ ബ്ലഡ് ഫോറം

പാലാ: സർവീസിൽ നിന്ന് ചാർജ് വിടുന്ന ദിവസം രക്തദാന ക്യാമ്പിലൂടെ പാലാ ഡി.വൈ.എസ്.പി. കെ. സദന് വേറിട്ട യാത്രയയപ്പൊരുക്കി പാലാ ബ്ലഡ് ഫോറം. കഴിഞ്ഞ മൂന്നു വർഷത്തോളമായി പാലാ ബ്ലഡ് ഫോറം ചെയർമാനായിരുന്ന...

136-ാം തവണയും രക്തം നൽകി ഷിബു തെക്കേമറ്റം

136-ാം തവണയും രക്തം നൽകി ഷിബു തെക്കേമറ്റം പാലാ: ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ 136-ാമത് രക്തദാനവുമായി പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം. അതോടൊപ്പം കഴിഞ്ഞ മൂന്നു വർഷത്തോളമായി പാലാ...

പാലാ ബ്ലഡ് ഫോറത്തിന്റെ രക്തദാന ക്യാമ്പും ദിനാചരണവും ശ്രദ്ധേയമായി

പാലാ: ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തോടനുബന്ധിച്ച് പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പും ദിനാചരണ സമ്മേളനവും ശ്രദ്ധേയമായി. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി, ഫെഡറൽ ബാങ്ക്, പാലാ...

നബാർഡ് റൂറൽ ഹാറ്റ് ഗ്രാമവിപണി പ്രവർത്തനം ആരംഭിച്ചു; കർഷക ഉൽപ്പന്നങ്ങൾക്ക് നേരിട്ടുള്ള വിപണന സാധ്യത

നബാർഡ് റൂറൽ ഹാറ്റ് ഗ്രാമവിപണി പ്രവർത്തനം ആരംഭിച്ചു; കർഷക ഉൽപ്പന്നങ്ങൾക്ക് നേരിട്ടുള്ള വിപണന സാധ്യത അന്തീനാട്: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രൊമോട്ട് ചെയ്യുന്ന പാലാ ഹരിതം ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് നബാർഡ് അനുവദിച്ച...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img