News

പ്രഭാത വാർത്തകൾ 2026 ജനുവരി 18

2025 ജനുവരി 18 ഞായർ 1199 മകരമാസം 04 വാർത്തകൾ 🗞️👉 എന്‍എസ്എസുമായി ഒരുമിക്കണമെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തോട് യോജിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഒന്നിക്കണമെങ്കില്‍ ഒന്നിക്കും. നിലവില്‍ ഒരു...

സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ് ആരംഭിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ

കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) ക്ലോസ്ഡ് ഓഫീസ് സ്പേസുകൾ ആവശ്യമായ സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ് സൗകര്യം ആരംഭിച്ചു. നൂതന സാങ്കേതിക ഉൽപ്പന്നങ്ങളുടെ വികസനവും നിർമ്മാണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഡിജിറ്റൽ...

കടുത്തുരുത്തി താഴത്തുപള്ളിയിൽ മെഴുകുതിരി പ്രദക്ഷിണം ഭക്തിസാന്ദ്രമായി

കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുകുടുംബത്തിന്റെ ദര്‍ശന തിരുനാളിനോടുനുബന്ധിച്ചു നടന്ന മെഴുകുതിരി പ്രദക്ഷിണം ഭക്തിസാന്ദ്രമായി. കത്തിച്ചുപിടിച്ച മെഴുകുതിരികളുമായി ജപമാല ചൊല്ലി ആയിരകണക്കിന് വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന്...

ആത്മീയതയും കലയും കൈകോർക്കുന്നു; പൂവരണി മഹാദേവ ക്ഷേത്രോത്സവം ജനുവരി 23 മുതൽ

പാലാ: ആയിരത്താണ്ടുകളുടെ പഴക്കവും ഐതിഹ്യപ്പെരുമയുമുള്ള പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം ജനുവരി 23 വെള്ളിയാഴ്ച കൊടിയേറും. തൃശ്ശിവപേരൂർ തെക്കേമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതിയുടെ ഉടമസ്ഥതയിലുള്ള ഈ സ്വയംഭൂ ക്ഷേത്രത്തിൽ...

രാഷ്ട്രീയ സാമുദായിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന സി പി ചന്ദ്രൻ നായരുടെ നിര്യാണം തീരാ നഷ്ടമെന്ന് പാലാ മീഡിയ അക്കാദമി

സമുദായിക-സാംസ്‌കാരിക രംഗങ്ങളിൽ ദീർഘകാലം നിറസാന്നിധ്യമായിരുന്ന സി പി ചന്ദ്രൻ നായരുടെ നിര്യാണം പൊതുസമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് പാലാ മീഡിയ അക്കാദമി പ്രസിഡന്റ് ഫാ. ജോർജ് നെല്ലിക്കുന്ന് ചെരുവ് പുരയിടം അനുശോചിച്ചു. https://www.youtube.com/watch?v=BRAqmrYpII0 മുൻ എൻ.എസ്.എസ്...

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ റോഡ് സുരക്ഷ വാരാചരണ പരിപാടി സംഘടിപ്പിച്ചു

പാലാ . റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന സന്ദേശവുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ ബി.വി.എം കോളജ് എൻ.എസ്.എസ് യൂണിറ്റ്, മോട്ടോർ വാഹനവകുപ്പ് എന്നിവയുമായി സഹകരിച്ച് ദേശീയ റോഡ് സുരക്ഷവാരാചരണ പരിപാടി...

സംസ്ഥാന കലോത്സവത്തിൽ പെരുവയുടെ തിളക്കം; ഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി അക്ഷര ശങ്കർ

പെരുവ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളൽ മത്സരത്തിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ച് പെരുവ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അക്ഷര ശങ്കർ എ ഗ്രേഡ് കരസ്ഥമാക്കി. ഹയർസെക്കൻഡറി വിഭാഗം മത്സരത്തിലാണ് അക്ഷര ഈ...

പ്രതിസന്ധി മറികടന്ന് വലവൂർ സഹകരണ ബാങ്ക്

വലവൂർ: സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് വലവൂർ സർവീസ് സഹകരണ ബാങ്ക് ശക്തമായ തിരിച്ചുവരവിന്റെ പാതയിൽ. ഭരണസമിതിയുടെയും ജീവനക്കാരുടെയും കൃത്യമായ ഇടപെടലുകൾ മൂലം കഴിഞ്ഞ സാമ്പത്തിക വർഷം 5,56,68,436 രൂപയുടെ ലാഭം കൈവരിക്കാൻ ബാങ്കിന്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img